Sun, Aug 23, 2026
37 C
Dubai

കുറച്ചുപേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് വി മുരളീധരൻ

കൊച്ചി: സിപിഎം സെമിനാറില്‍ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്ര മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്‌ചയെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ...

കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന് തീരാനഷ്‌ടം; എംസി ജോസഫൈന്റെ വിയോഗത്തിൽ ജയരാജൻ

തിരുവനന്തപുരം: എംസി ജോസഫൈന്റെ നിര്യാണം കേരളത്തിന്റെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന് ഏറ്റവും വലിയ നഷ്‌ടമാണെന്ന് പി ജയരാജൻ. കോൺഗ്രസ് രാഷ്‌ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ച ജോസഫൈൻ, പാർട്ടിയുടെ നയങ്ങളിൽ എതിർപ്പറിയിച്ച് കൊണ്ടാണ് കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിലേക്ക് വന്നത്....

എംസി ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എംസി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്നലെ സിപിഐഎം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കവേ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ...

‘സിപിഎം കുതന്ത്രങ്ങളിൽ കോൺഗ്രസ് തകരില്ല’; ചെന്നിത്തല

കണ്ണൂർ: നേതാക്കളെ കാലുമാറ്റി കോൺഗ്രസിനെ ദുർബലമാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കാരണം മുഖ്യമന്ത്രിയാണെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി...

കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തത് തെറ്റ്; കെ മുരളീധരൻ

തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം ലംഘിച്ചു കൊണ്ട് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍...

സിപിഐഎം കേന്ദ്രകമ്മിറ്റി; കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍

കണ്ണൂർ: സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി രാജീവ്, പി സതീദേവി, കെഎന്‍ ബാലഗോപാല്‍, സിഎസ് സുജാത എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എസ് രാമചന്ദ്രന്‍ പിള്ള പ്രത്യേക ക്ഷണിതാവാകും....

കെവി തോമസിന് എതിരായ നടപടി; അച്ചടക്ക സമിതി യോഗം നാളെ

തിരുവനന്തപുരം: കെവി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍. സമിതി നാളെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന...

നടിയെ ആക്രമിച്ച കേസ്; മഞ്‌ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്ര താരം മഞ്‌ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം...
- Advertisement -