ആലപ്പുഴയിൽ മർദ്ദനമേറ്റ് മരിച്ച ശബരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്
ആലപ്പുഴ: പള്ളിപ്പാട് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ മർദ്ദനമേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ചേപ്പാട് കരിക്കാട്ട് സ്വദേശി ശബരിയുടെ (26) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രമേ യുവാവിന്റെ മരണത്തിൽ കൂടുതൽ...
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മഹാസംഗമം ഇന്ന്
തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്‌ഥിതി പ്രവർത്തക മേധ പട്കർ ആണ് ഉൽഘാടനം ചെയ്യുക. വിവിധ രാഷ്‌ട്രീയ നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.
അതേസമയം,...
മുല്ലപ്പെരിയാർ; നിലപാടിലുറച്ച് തമിഴ്‌നാട്, വാദം തുടരാൻ കേരളം
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഹരജികളിൽ ഇന്നും വാദം തുടരും. സുപ്രീം കോടതിയിൽ കേരളം ഇന്നലെ ആരംഭിച്ച വാദമാണ് ആദ്യം പൂർത്തിയാവുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്‌ട്ര വിദഗ്‌ധർ ഉൾപ്പെടുന്ന സംഘം പരിശോധന...
പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിൾ...
പത്തടിപ്പാലത്തെ ചെരിവ്; മെട്രോയുടെ മുഴുവൻ തൂണുകളിലും പരിശോധന
കൊച്ചി: മെട്രോയുടെ ആദ്യഘട്ടത്തിൽ നിർമിച്ച മുഴുവൻ തൂണുകളിലും പരിശോധന നടത്താൻ നീക്കം. പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിൽ ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ 45 ദിവസം...
ലൈസൻസ് പുതുക്കി നൽകാൻ കൈക്കൂലി; പഞ്ചായത്ത് സെക്ഷൻ ക്ളർക്ക് പിടിയിൽ
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്ത് ഓഫിസ് സെക്ഷൻ ക്ളർക്ക് വിജിലൻസ് പിടിയിൽ. ഹോം സ്‌റ്റേ ലൈസൻസ് പുതുക്കി നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടുകാൽ പഞ്ചായത്ത് ഓഫിസ് സെക്ഷൻ...
സിൽവർ ലൈൻ; പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി, നിർണായകം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്തുടനീളം പ്രതിഷേധം ശക്‌തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുക. രാവിലെ പതിനൊന്നിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ്...
സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അധിക സർവീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്‌ത അനിശ്‌ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചത്. അതേസമയം,...








































