Thu, Jun 4, 2026
29.5 C
Dubai

കെ റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികൾ, സതീശന് പണിയില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെ; ഇപി...

കണ്ണൂര്‍: കെ റെയില്‍ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവരദോഷികൾ ആണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. കെ റെയിലിന് വേണ്ടി സ്‌ഥലം നല്‍കാന്‍ ജനം തയ്യാറായി ഇങ്ങോട്ട് വരികയാണ്. വിഡി സതീശന്...

മുല്ലപ്പെരിയാർ അണക്കെട്ട്; ‘സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്‌ധരുടെ നേതൃത്വത്തിൽ നടത്തണം’

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്‌ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സുരക്ഷാ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ പുതിയ...

ശബരിമലയിലെ അനുഭവം സർക്കാരിന് കെ-റെയിലിലും നേരിടേണ്ടി വരും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വിവിധയിടങ്ങളില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന പശ്‌ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ വിലക്കെടുക്കാതിരുന്നാല്‍ ശബരിമലയിലെ അനുഭവം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കെ-റെയിലിന് ഉടന്‍...

ഡീസൽ വില വർധന; കെഎസ്ആർടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

എറണാകുളം: ഡീസൽ വില വർധനക്കെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ ഹൈക്കോടതി. വില വർധന സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. എണ്ണക്കമ്പനികളുടെ...

മന്ത്രി സജി ചെറിയാനെതിരെ ചെങ്ങന്നൂരിൽ ബിജെപി പ്രതിഷേധ മാർച്ച്

ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ തീവ്രവാദ പ്രസ്‌താവനക്കെതിരെ ബിജെപി പ്രതിഷേധം. കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ജനങ്ങളെ ഇളക്കിവിടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ പ്രതിഷേധിച്ചാണ്...

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്‌റ്റഡീസ് നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്‌റ്റഡീസ് നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിയമനാധികാരം വൈസ് ചാന്‍സലര്‍ക്ക് അല്ലെന്നാണ് ഹൈക്കോടതിയുടെ പ്രധാനപ്പെട്ട കണ്ടെത്തല്‍. നിയമനം ചട്ടവിരുദ്ധമാണെന്ന് ചാന്‍സലറായ ഗവര്‍ണര്‍ നേരത്തെ കോടതിയെ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 2 ദിവസത്തിനകം ദിലീപിന് നോട്ടീസ് അയക്കാനും തീരുമാനമായി. അന്വേഷണ ഉദ്യോഗസ്‌ഥൻ ബൈജു...

കേരളം വരൾച്ചയിലേക്കോ? സംസ്‌ഥാനത്ത്‌ വേനൽ മഴയിൽ 33 ശതമാനം കുറവ്

തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചയിലേക്കെന്ന് സൂചന. സംസ്‌ഥാനത്ത്‌ ഈ വർഷം ഇതുവരെ ലഭിക്കേണ്ട വേനൽ മഴയിൽ 33 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്ക്. 2016ന് ശേഷം ആദ്യമായാണ് വേനൽ മഴയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്....
- Advertisement -