Thu, Jun 4, 2026
29.5 C
Dubai

കെഎസ്ആര്‍ടിസി ഡീസല്‍ വില വര്‍ധന; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്‌ത്‌ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്...

സോളാർ കേസിലെ നഷ്‌ടപരിഹാരം; വിഎസ് സമർപ്പിച്ച അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: സോളാർ മാനനഷ്‌ടക്കേസിൽ തിരുവനന്തപുരം സബ്‌കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. ഉമ്മൻ ചാണ്ടി നൽകിയ കേസിലായിരുന്നു വിഎസ് അച്യുതാനന്ദന് എതിരായ സബ്‌കോടതി വിധി. സോളാർ...

സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 956 രൂപയായി. കൂടാതെ, അഞ്ചു കിലോഗ്രാമിന്റെ സിലിണ്ടറിന്...

വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: വധ ഗൂഢാലോചന കേസിൽ സ്വകാര്യ സൈബർ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്‌റ്റ്...

ടാങ്കർ ലോറി സമരം രണ്ടാം ദിവസത്തിലേക്ക്; ഇന്ധന വിതരണം ഇന്നും ഭാഗികമായി മുടങ്ങിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ഇതേ തുടർന്ന് സംസ്‌ഥാനത്ത്‌ ഇന്ന് ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും. നിലവിൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ 600 ഓളം ലോറികൾ...

ഐഎഫ്എഫ്‍കെ അഞ്ചാം ദിനം; നെടുമുടി വേണുവിന് ഇന്ന് ആദരം അർപ്പിക്കും

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും, സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ, ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പർ ഉൾപ്പടെ 71 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയുടെ...

സിൽവർ ലൈൻ; സംസ്‌ഥാനത്ത്‌ കല്ലിടൽ ഇന്നും തുടരും- കടുത്ത പ്രതിഷേധം ഉയരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സിൽവർ ലൈൻ കല്ലിടൽ ഇന്നും തുടരും. ഇതോടൊപ്പം പ്രതിഷേധവും ശക്‌തമാകും. ഇന്നലെ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കല്ലിടൽ നടപടികൾ മാറ്റിവെച്ച കോഴിക്കോട് കല്ലായിലും എറണാകുളം ചോറ്റാനിക്കരയിലും ഉദ്യോഗസ്‌ഥർ ഇന്ന്...

പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് കോടതിയിൽ

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച്...
- Advertisement -