വെറും മുട്ടറോസ്‌റ്റല്ല, അണ്ടിപ്പരിപ്പും മുന്തിരിയുമുണ്ട്; അമിതവിലയിൽ ഹോട്ടലുടമയുടെ വിശദീകരണം
ആലപ്പുഴ: അപ്പത്തിനും മുട്ടറോസ്‌റ്റിനും അമിത വില ഈടാക്കിയെന്ന ചിത്തരഞ്‌ജൻ എംഎൽഎയുടെ പരാതിയിൽ മറുപടിയുമായി ഹോട്ടലുടമ. തങ്ങളുടേത് സാധാരണ മുട്ടറോസ്‌റ്റല്ലെന്നും അതിൽ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം ചേർത്താണ് ഉണ്ടാക്കുന്നതെന്നും ആണ് ഹോട്ടൽ ഉടമയുടെ വിശദീകരണം.
മുട്ടറോസ്‌റ്റിന് 50...
സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ നിന്ന് വിഡി സതീശൻ വിട്ടുനിൽക്കും
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ നിന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിട്ടുനില്‍ക്കും. കണ്ണൂരിലെ ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. സില്‍വര്‍ ലൈന്‍ സമരത്തിനിടെ ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന്...
ഭൂമി തരംമാറ്റല്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു
തിരുവനന്തപുരം: ഭൂമി തരംമാറ്റല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ, കൃഷി മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്‌ഥരേയും നേരിട്ട് വിളിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
തരം മാറ്റലിനായി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന...
തൃശൂര്‍ ജില്ലയില്‍ കോടികളുടെ ലഹരിമരുന്ന് വേട്ട
തൃശൂര്‍: സംസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. തൃശൂര്‍ വാടാനപ്പള്ളിയില്‍ ഹാഷിഷ് ഓയിലിന്റെ വന്‍ ശേഖരം പിടികൂടി. ഒന്നരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ്...
നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ മൊഴിയെടുക്കും, അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്‌ച ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്‌തത വരുത്താനാണ് മൊഴിയെടുക്കുന്നത്.
അതേസമയം, ദിലീപിന്റെ സഹോദരൻ അനൂപിനെയും...
മോഫിയ പർവീൺ ആത്‌മഹത്യ; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ്
കൊച്ചി: ഭർതൃപീഡനത്തെ തുടർന്ന് ആലുവയിൽ മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിതാവ് ദിൽഷാദ് കെ സലീം. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി ഗർവണർ...
മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ട; ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ
തിരുവനന്തപുരം: ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവം വിവാദമായതോടെ മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടെന്ന ഉത്തരവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര...
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം
തിരുവനന്തപുരം: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടിരുന്നു. തുടർന്ന് നാളെ...








































