Mon, Aug 24, 2026
41 C
Dubai

മുട്ടിൽ മരംമുറി; അട്ടിമറി കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അട്ടിമറി കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി. കണ്ണൂര്‍ സിസിഎഫ് വിനോദ് കുമാറിനെയാണ് കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായി സ്‌ഥലം മാറ്റിയത്. അതേസമയം, കേസില്‍ ആരോപണ വിധേയനായ എന്‍ടി...

മണ്ണെണ്ണ വില കുത്തനെ കൂട്ടി; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ചു

തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. നേരത്തെ ഇത് 59 രൂപയായിരുന്നു. മൊത്ത...

വാഹനനികുതി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി നീട്ടിയതായി മന്ത്രി

തിരുവനന്തപുരം: നാലോ അതിൽ കൂടുതലോ വർഷം നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി നീട്ടിയതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. 2023 മാർച്ച് 31 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്....

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ

കൊച്ചി: സംസ്‌ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി സർക്കാർ. പത്ത് ഏക്കറിലധികം എസ്‌റ്റേറ്റ് ഉള്ളവർക്ക് പാർക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം. സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങൾ ലാഭത്തിൽ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി...

ധീരജ് വധക്കേസ്: കുറ്റപത്രം സമർപ്പിച്ചു, 8 പ്രതികൾ, 160 സാക്ഷികൾ

ഇടുക്കി: ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സ‍മർപ്പിച്ചിട്ടുള്ളത്. ആകെ 8 പ്രതികളാണ് കേസിൽ ഉള്ളത്. കൊലപാതകം,...

രോഗബാധ 331, പോസിറ്റിവിറ്റി 2.17%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,230 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 331 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 472 പേരും കോവിഡ് മരണം...

കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കലിന് അടിയന്തര നീക്കവുമായി സർക്കാർ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ലഭ്യമാക്കാൻ അടിയന്തര നീക്കവുമായി സർക്കാർ. മന്ത്രി വി അബ്‌ദുറഹിമാനെ ഇതിനായി ചുമതലപ്പെടുത്തി. മന്ത്രി തിങ്കളാഴ്‌ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. റൺവേ വികസനത്തിനായി 18 ഏക്കറാണ്...

ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് വീണ് അപകടം. തുടർന്ന് ഡ്രൈവർ എന്ന് കരുതുന്ന ആളുടെ മൃതദേഹം വാഹനത്തിന് സമീപത്തു നിന്നും ലഭിച്ചു. പ്ളാപ്പള്ളിക്ക് സമീപം കമ്പകത്തുംപാറയിലാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. അപകടം നടന്നിട്ട്...
- Advertisement -