മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ല; വിഡി സതീശൻ
കൊച്ചി: ദേശീയ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ഗണ്യമായ സംഭാവന നല്‍കിയ മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമം ആര് നടത്തിയാലും വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള മുസ്‌ലിം...
കൊല്ലത്ത് സ്‌കൂൾ വാൻ മറിഞ്ഞുണ്ടായ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
കൊല്ലം: ഏരൂർ അയിലറയിൽ സ്‌കൂൾ വാൻ മറിഞ്ഞ് 15 ഓളം കുട്ടികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്താൻ കൊല്ലം ഡിഡിഇയെ ചുമതലപ്പെടുത്തിയതായി മന്ത്രി...
സീറോ മലബാര്‍ സഭ ഭൂമിയിടപാട്; അന്വേഷണത്തിന് സ്‌റ്റേയില്ല
ന്യൂഡെൽഹി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്‌റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കര്‍ദിനാളിന്റെ ഹരജിയില്‍...
ജീവന്‍രക്ഷാ മരുന്നുകളുടെ വിലവർധന അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എംപി
ഡെൽഹി: അവശ്യ മരുന്നുകളുടെ വില വര്‍ധനവ് സഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി .രാജ്യത്തെ ജനങ്ങള്‍ ഇന്ധനവില വര്‍ധനവില്‍ വലയുമ്പോഴാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിക്കുന്നതെന്ന് സഭയിൽ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്...
മദ്യ നയം: തിരുത്തേണ്ടതെങ്കിൽ തിരുത്തണം; ജോസ് കെ മാണി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി...
ഇന്ധനം നൽകുന്നില്ല; എച്ച്പിസിഎല്ലിന് എതിരെ പമ്പുടമകൾ
കൊച്ചി: ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധനം നല്‍കുന്നില്ലെന്ന പരാതിയുമായി പമ്പുടമകള്‍. സംസ്‌ഥാനത്തെ ഭൂരിഭാഗം എച്ച്പി പമ്പുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുകയാണ്.
ഇന്ധനവില വര്‍ധനവ് ആരംഭിച്ച മാര്‍ച്ച് 22 മുതലാണ് വിതരണം കുറഞ്ഞതെന്ന്...
റീജണൽ ഐഎഫ്എഫ്‌കെക്ക് തുടക്കമായി; ഉൽഘാടനം നിർവഹിച്ച് മോഹൻലാൽ
കൊച്ചി: കേരളത്തിന്റെ സിനിമാ തലസ്‌ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്‍ട്ര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9ന് സരിത തിയേറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉൽഘാടനം ചെയ്‌തു. സ്‌കാരിക,...
എംജി സർവകലാശാല കലോൽസവം; ഇന്ന് മുതൽ പത്തനംതിട്ടയിൽ
തിരുവല്ല: എംജി സർവകലാശാല കലോൽസവത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മൽസരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കലോൽസവം നടക്കുന്നത്. 262 കലാലയങ്ങളിൽ നിന്നായി 8000ലധികം വിദ്യാർഥികൾ,...








































