Tue, Aug 25, 2026
41 C
Dubai

സ്വകാര്യ ബസ് സമരം; ക്രമീകരണം ഏർപ്പെടുത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ബസ് ചാർജ് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അർധ രാത്രിമുതൽ സ്വകാര്യ ബസുടമകൾ അനിശ്‌ചിത കാല സമരം ആരംഭിക്കാനിരിക്കെ പകരം സംവിധാനമൊരുക്കാൻ ക്രമീകരണവുമായി കെഎസ്ആര്‍ടിസി. യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാൻ കെഎസ്ആര്‍ടിസി നിർദ്ദേശം...

ഹിജാബ് അനുകൂല പ്രകടനവുമായി ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകൾ

തിരുവനന്തപുരം: ഹിജാബ് അനുകൂല പ്രകടനവുമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ടിലാണ് ഹിജാബ് അനുകൂല മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തി ഡെലിഗേറ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇസ്‌ലാമില്‍ ഹിജാബ്...

മർദ്ദനമേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ

ആലപ്പുഴ: പള്ളിപ്പാട് മർദ്ദനമേറ്റ് ചികില്‍സയിൽ ആയിരുന്ന യുവാവ് മരിച്ചു. എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയാണ്...

കെ റെയിൽ പദ്ധതിയിൽ അഴിമതി, സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹത; ചെന്നിത്തല

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതിയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും മുൻ ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സർക്കാരിനെതിരെ...

വ്യോമസേനയുടെ ദക്ഷിണ ആസ്‌ഥാനത്തിന് സമീപം തീപിടുത്തം

തിരുവനന്തപുരം: ആക്കുളത്തെ ദക്ഷിണ വ്യോമസേന ആസ്‌ഥാനത്തിന് സമീപം തീപിടുത്തം. ദേശീയ യുദ്ധ സ്‌മാരകത്തിനായി നൽകിയ സ്‌ഥലത്താണ് തീപിടിത്തമുണ്ടായത്. തീ പടരുന്നത് വ്യോമസേനാ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ അഗ്‌നിശമനാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു. വ്യോമ...

മോൻസൺ കേസ്; പണം കൈപ്പറ്റിയ പോലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണം

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിൽ നിന്ന് പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം. മെട്രോ ഇൻസ്‌പെക്‌ടർ അനന്തലാൽ, മേപ്പാടി എസ്ഐ എബി വിപിൻ എന്നിവർ വൻതുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ....

ബസ് ഇടിച്ച് വിദ്യാ‍ർഥിനി മരിച്ചു; ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ

തൃശൂ‍ർ: കോളേജ് വിദ്യ‍ാർഥിനി ബസ് ഇടിച്ച് മരിച്ചതിന് പിന്നാലെ ബസ് സ്‌റ്റാന്റ് ഉപരോധിച്ച് സഹപാഠികൾ. ഇരിങ്ങാലക്കുട ന​ഗരസഭാ ബസ് സ്‌റ്റാന്റാണ് സെന്റ് ജോസഫ് കോളേജ് വിദ്യാ‍ർഥിനികൾ ഉപരോധിച്ചത്. കൊടുങ്ങല്ലൂ‍ർ- തൃശൂ‍ർ റോഡിൽ സ്‌കൂട്ടറിൽ...

രോഗബാധ 702, പോസിറ്റിവിറ്റി 3.02%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,238 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 702 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 903 പേരും കോവിഡ് മരണം...
- Advertisement -