പീഡനക്കേസ്; ടാറ്റൂ സ്‌റ്റുഡിയോയിലെ ഡിവിആർ ഫോറൻസിക് പരിശോധനക്ക് അയക്കും
കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ സ്‌റ്റുഡിയോ പീഡനക്കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി...
ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലർച്ച 2 മണിയോടെ നടക്കും
മലപ്പുറം: അനിയന്ത്രിത ജനതിരക്ക് മൂലം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പാണക്കാട് കുടുംബവീട്ടിലേക്ക് മൃതദേഹം മാറ്റി. വീട്ടിൽ നിർവഹിക്കേണ്ട കർമങ്ങൾക്ക് ശേഷം മസ്‌ജിദിലേക്ക് എത്തിക്കും. ഖബറടക്കം പുലർച്ച 2നും 3നും ഇടയിൽ നിർവഹിക്കും.
ഇന്ന്...
കരുതലായിരുന്നു ആ സ്‌നേഹ സാഗരം; ബഷീറലി ശിഹാബ് തങ്ങള്‍
പാണക്കാട്: എന്നും സ്‌നേഹവും കരുതലും മാത്രം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ സ്‌നേഹനിധിയും പിതൃതുല്യനുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അനുസ്‌മരിച്ചു. 'ഐഹിക ജീവിതം അവസാനിപ്പിച്ച് വിട പറഞ്ഞ്...
വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന; കൊല്ലത്ത് യുവാവ് പിടിയിൽ
കൊല്ലം: കടയ്‌ക്കലിൽ സ്‌കൂൾ വിദ്യാർഥികളിക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കുമ്മിൾ പാങ്ങലുകാട് സ്വദേശിയായ ആദർശ് ബാബുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 260 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.
ഇയാൾ കഞ്ചാവ്...
കൊല്ലം കിഴക്കേ കല്ലടയിൽ യുവാവിനെ മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ
കൊല്ലം: കമ്പിവടി ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. റൗഡി ലിസ്‌റ്റിൽപ്പെട്ട കിഴക്കേ കല്ലട പഴയാർ മുറിയിൽ സച്ചിൻ ഭവനിൽ സൗരവ്, ടൗൺ വാർഡിൽ തേമ്പറ വീട്ടിൽ ശരത് കുമാർ, കൊടുവിള...
അടൂരിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിയ സംഭവം; സഹോദരങ്ങൾ പിടിയിൽ
പത്തനംതിട്ട: അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ. ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളും, പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ മൂന്ന് പേരെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊലപാതക ശ്രമത്തിൽ...
തിരിച്ചുവരവ് കഠിനം, പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി; നടി ഭാവന
കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ താൻ നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചും അതിന് ശേഷമുണ്ടായ പ്രതിസന്ധികളെ കുറിച്ചും മനസ് തുറക്കുകയായിരുന്നു...
ചങ്ങനാശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു
ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു. എംസി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിലാണ് സംഭവം. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ ഫോൺ റീചാർജ് കട നടത്തിയിരുന്ന കുറിച്ചി പുത്തൻപാലം സജിവോത്തപുരം...








































