കേരളവും ബംഗാളും നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകൾ; പ്രസൂൺ ചാറ്റർജി
തിരുവനന്തപുരം: നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് പ്രമുഖ ബംഗാളി സംവിധായകൻ പ്രസൂൺ ചാറ്റർജി. രാഷ്‌ട്രീയ വിഷയങ്ങളിലും ആവിഷ്‌കാര സ്വാതന്ത്യത്തിലും ഇരു സംസ്‌ഥാനങ്ങളും ഇന്ത്യയിൽ വ്യത്യസ്‌തത നിലനിർത്തുന്നതായും ഇദ്ദേഹം പറഞ്ഞു.
ഇരുപത്തിയാറാമത് രാജ്യാന്തര...
കല്ലാർ ഡാമിൽ കാണാതായ പാർവതിയുടെ മൃതദേഹവും കണ്ടെത്തി
ഇടുക്കി: കല്ലാർ ഡാമിൽ കാണാതായ കുരുവിക്കാട്ടിൽ ബിനീഷിന്റെ മകൾ പാർവതിയുടെ മൃതദേഹവും കണ്ടെത്തി. ബിനീഷിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നാണ് മകളുടെ മൃതദേഹവും കണ്ടെത്തിയത്. തിരച്ചിലിനിടെ കല്ലാർകുട്ടി ഡാമിന്റെ മധ്യഭാഗത്തു നിന്നാണ് ഇരുവരുടെയും മൃതദേഹം...
കല്ലുകൾ പിഴുതെറിയും, വേണ്ടി വന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കും; ഷാഫി പറമ്പിൽ എംഎൽഎ
തിരുവനന്തപുരം: പ്രതിഷേധങ്ങൾ പോലീസ് തടഞ്ഞാലും കല്ലുകൾ പിഴുതെറിയുമെന്നും, വേണ്ടിവന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. ഇനി വരുന്ന ദിവസങ്ങളിൽ സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ കുറ്റികൾ സെക്രട്ടറിയേറ്റിന് അകത്ത് കൊണ്ടുപോയി...
ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നത്, കല്ലിടൽ തുടരും; കെ-റെയിൽ എംഡി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകൾ തള്ളി കെ-റെയിൽ എംഡി വി അജിത്ത് കുമാർ. നിലവിൽ നടക്കുന്നത് സ്‌ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാൻ ഈ...
കല്ലാർ ഡാമിൽ കാണാതായ അച്ഛന്റെ മൃതദേഹം കണ്ടെത്തി; മകൾക്കായി തിരച്ചിൽ
ഇടുക്കി: കല്ലാർ ഡാമിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുരുവിക്കാട്ടിൽ ബിനീഷിന്റെ മൃതദേഹമാണ് കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. ബിനീഷിനൊപ്പം കാണാതായ മകൾ പാർവതിക്കായി തിരച്ചിൽ നടത്തുകയാണ്.
ഇന്നലെയാണ് ബിനീഷിനെയും മകൾ പർവതിയെയും കാണാതായത്....
കളമശ്ശേരി മണ്ണിടിച്ചിൽ; ഗുരുതര സുരക്ഷാ വീഴ്‌ച ഉണ്ടായതായി ഫയർഫോഴ്‌സ് റിപ്പോർട്
കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് നാല് അഥിതി തൊഴിലാളികൾ മരിച്ച സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ച ഉണ്ടായതായി ഫയർഫോഴ്‌സ് റിപ്പോർട്. മണ്ണിട്ട് നികത്തിയ സ്‌ഥലത്ത് അശാസ്‌ത്രീയമായി കുഴിയെടുത്തതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് വ്യക്‌തമായതായി റിപ്പോർട്ടിൽ പറയുന്നു....
കെ-റെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾ; മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: കെ-റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നതായി ആരോപിച്ച് മന്ത്രി സജി ചെറിയാന്‍. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നത്. കെ-റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
തീവ്രവാദ...
നമ്പർ 18 പോക്‌സോ കേസ്; റോയ് വയലാട്ടിനും, സൈജു തങ്കച്ചനും ജാമ്യം
കൊച്ചി: പോക്‌സോ കേസിൽ അറസ്‌റ്റിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും കൂട്ടുപ്രതി സൈജു തങ്കച്ചനും എറണാകുളം പോക്‌സോ കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയായ അഞ്‌ജലി റിമാ ദേവിന്...








































