Wed, Aug 26, 2026
36 C
Dubai

വനിതാ ഡോക്‌ടറുടെ പീഡന പരാതി; മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി സൈജു പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്‌ടറുടെ...

കളമശ്ശേരി മണ്ണിടിച്ചിൽ അപകടം; മനുഷ്യ നിർമിതമെന്ന് പോലീസും ഫയർഫോഴ്‌സും

കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം മനുഷ്യ നിർമിതമെന്ന് ആവർത്തിച്ച് പോലീസും ഫയർഫോഴ്‌സും. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്‌ടറെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം....

ബംഗാൾ ഉൾക്കടലിൽ ‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യൂന മർദ്ദമായി ശക്‌തിപ്രാപിച്ചു. കാർ നിക്കോബാർ ദ്വീപിൽ നിന്നു 80 കിമീ വടക്ക്...

വിമർശിക്കുന്നവർക്കും അംഗീകരിക്കേണ്ടിവരും, ദിലീപിനൊപ്പം സെല്‍ഫി എടുത്തത് സാധാരണകാര്യം; ജെബി

കൊച്ചി: വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി രാജ്യസഭാ സ്‌ഥാനാർഥി ജെബി മേത്തര്‍. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്‌ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും...

പ്രതിഷേധക്കാർ പിഴുതുമാറ്റിയ കെ റെയിൽ സർവേ കല്ല് സ്‌ഥലമുടമ തിരികെയിടീച്ചു

കോലഞ്ചേരി: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ സമരക്കാർ പിഴുതുമാറ്റിയ സർവേ കല്ല് തിരികെയിടീച്ച് സ്‌ഥലമുടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ കോൺഗ്രസുകാർ പിഴുതു മാറ്റിയ സർവേ കല്ലാണ് സ്‌ഥലമുടമ മുല്ലക്കൽ സരള...

സിൽവർ ലൈൻ; പ്രതിഷേധം ഒഴിവാക്കാൻ ഉയർന്ന നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് എകെ ബാലൻ

പാലക്കാട്: ഉയര്‍ന്ന നഷ്‌ടപരിഹാരം നല്‍കുന്നതിലൂടെ കെ-റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ...

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; പരിഹരിക്കാൻ നടപടി തുടങ്ങി

ആലുവ: കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്‌ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു...

കെ റെയിൽ സർവേ കല്ല് പിഴുതെറിഞ്ഞ് എംഎം ഹസ്സൻ

തിരുവനന്തപുരം: കെ റെയില്‍ സര്‍വേക്കായി സ്‌ഥാപിച്ച കല്ല് പിഴുതുമാറ്റി കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സൻ. പോത്തന്‍കോട് മുരുക്കുംപുഴയില്‍ സമരത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എംഎം ഹസ്സനും സമരക്കാര്‍ക്കൊപ്പം കൂടി കല്ല് പിഴുതത്. മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷന്...
- Advertisement -