Mon, Nov 9, 2026
34 C
Dubai

ശ്രീചിത്രയിൽ കാസ്‌പ്‌ വഴി സൗജന്യ ചികിൽസയൊരുക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളോജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി (കാസ്‌പ്‌) സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കാരുണ്യ...

തൊഴിലാളി വിരുദ്ധ നിലപാട്; മലബാർ സിമന്റ്‌സ് എംഡിയുടെ രാജി സർക്കാർ സ്വീകരിച്ചു

പാലക്കാട്: മലബാർ സിമന്റ്‌സ് എംഡി എം മുഹമ്മദലിയുടെ രാജി സർക്കാർ സ്വീകരിച്ചു. ഒന്നര മാസം മുമ്പാണ് ഇദ്ദേഹം വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകിയത്. മുഹമ്മദലിക്കെതിരെ സിഐടിയു യൂണിയൻ സമരവുമായി രാഗത്തിറങ്ങിയതിന്റെ പശ്‌ചാത്തലത്തിലായിരുന്നു രാജിക്കത്ത്...

പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ: പുന്നപ്രയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര ആയിരം തൈവളപ്പിൽ ജോസ് കുട്ടിയുടെ ഭാര്യ ജെസിയുടെ(50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട്...

ചൂട് കുറയും; സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏപ്രിൽ മാസം സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ഇതുമൂലം ഈ മാസം പകൽ സമയങ്ങളിൽ പൊതുവെ സാധാരണയെക്കാൾ കുറവ് താപനില അനുഭവപ്പെടാനാണ്...

മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ല; വിഡി സതീശൻ

കൊച്ചി: ദേശീയ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ഗണ്യമായ സംഭാവന നല്‍കിയ മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമം ആര് നടത്തിയാലും വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള മുസ്‌ലിം...

കൊല്ലത്ത് സ്‌കൂൾ വാൻ മറിഞ്ഞുണ്ടായ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

കൊല്ലം: ഏരൂർ അയിലറയിൽ സ്‌കൂൾ വാൻ മറിഞ്ഞ് 15 ഓളം കുട്ടികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്താൻ കൊല്ലം ഡിഡിഇയെ ചുമതലപ്പെടുത്തിയതായി മന്ത്രി...

സീറോ മലബാര്‍ സഭ ഭൂമിയിടപാട്; അന്വേഷണത്തിന് സ്‌റ്റേയില്ല

ന്യൂഡെൽഹി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്‌റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കര്‍ദിനാളിന്റെ ഹരജിയില്‍...

ജീവന്‍രക്ഷാ മരുന്നുകളുടെ വിലവർധന അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എംപി

ഡെൽഹി: അവശ്യ മരുന്നുകളുടെ വില വര്‍ധനവ് സഭയില്‍ ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി .രാജ്യത്തെ ജനങ്ങള്‍ ഇന്ധനവില വര്‍ധനവില്‍ വലയുമ്പോഴാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വില വര്‍ധിപ്പിക്കുന്നതെന്ന് സഭയിൽ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്...
- Advertisement -