Wed, Aug 26, 2026
42 C
Dubai

തിങ്കളാഴ്‌ച മുതൽ ഇന്ധനലോറികൾ പണിമുടക്കിലേക്ക്; വിതരണം തടസപ്പെടും

എറണാകുളം: തിങ്കളാഴ്‌ച മുതൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ച് ലോറി ഉടമകൾ. രണ്ട് കമ്പനികളിലായി 600ൽ പരം ലോറികളാണ് പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് ഇന്ധന വിതരണം തടസപ്പെടുമെന്ന് പെട്രോളിയം...

ധീരജ് വധക്കേസ്; ഒന്നാംപ്രതി നിഖിൽ പൈലി ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം

തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ജെറിൻ...

ന്യൂനമർദ്ദം ചുഴലിക്കാറ്റാവും; കേരളത്തിൽ 5 ദിവസം മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം വേനല്‍ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്‌ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ശക്‌തി പ്രാപിച്ച് ചുഴലിക്കാറ്റായി...

ചീനിക്കുഴി കൂട്ടക്കൊല; പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി പോലീസ്

ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചു. എറണാകുളം റെയ്ഞ്ച് ഡിഐജി നീരജ് കുമാർ ​ഗുപ്‌തയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ കേസിൽ ശക്‌തമായ തെളിവുകളും,...

കെസി വേണുഗോപാലിനെ വിമർശിച്ചു; രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

കോഴിക്കോട്: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ച രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോഴിക്കോട് വെള്ളയിൽ ബ്‌ളോക്ക്...

കേരളത്തിൽ വികസനത്തെ എതിർക്കുന്ന ഒരു കൂട്ടായ്‌മ രൂപപ്പെടുന്നു; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്‌മ രൂപപ്പെടുന്നു, അത് അപകടകരമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റായ സമീപനമാണ് പ്രതിപക്ഷത്തിന്റെതെന്നും ജനപക്ഷ വികസനത്തെ അനുകൂലിക്കുന്നതാണ് സിപിഐ നയമെന്നും ഇദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള...

ചാലക്കുടിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി

തൃശൂർ: ചാലക്കുടി എസ്എച്ച്‌എസ് സ്‌കൂളിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. ഏഴാം ക്‌ളാസിലും ഒമ്പതാം ക്‌ളാസിലും...

കളമശ്ശേരിയിലെ മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം

എറണാകുളം: കളമശ്ശേരിയിൽ നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 4 ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. കൂടാതെ സംഭവം തൊഴിൽ...
- Advertisement -