Mon, Nov 9, 2026
32 C
Dubai

സിൽവർ ലൈനിനെ കണ്ണടച്ച് പിന്തുണയ്‌ക്കാൻ കഴിയില്ലെന്ന് കത്തോലിക്ക സഭ

കോട്ടയം: സില്‍വർ ലൈന്‍ പദ്ധതിയെ കണ്ണടച്ച് പിന്തുണയ്‌ക്കാൻ കഴിയില്ലെന്ന് കത്തോലിക്ക സഭ. ജനങ്ങളുടെ ആശങ്ക മാറ്റുന്നതിന് നടപടി സ്വീകരിക്കാത്തത് സംശയം ജനിപ്പിക്കുന്നു. സ്വകാര്യ ഭൂമിയില്‍ സര്‍വേ നടത്തുന്നതും കല്ലിടുന്നതും ആശങ്കാജനകമാണ്. സാമ്പത്തിക ബാധ്യത...

മാവോയിസ്‌റ്റ് വേട്ട; കേരളത്തിന് ലഭിച്ചത് 6.67 കോടിയുടെ കേന്ദ്ര സഹായം

തിരുവനന്തപുരം: മാവോയിസ്‌റ്റ് വേട്ടക്കായി കേന്ദ്രത്തിൽ നിന്നും സംസ്‌ഥാന സര്‍ക്കാര്‍ കൈപ്പറ്റിയത് 6.67 കോടി രൂപയെന്ന് ആഭ്യന്തര മന്ത്രാലയം. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലേക്കാണ് ഈ പണം നല്‍കിയതെന്നും എട്ടു മാവോവാദികളെ പോലീസ് വധിച്ചതായും...

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനിൽ ബാബു(60) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. സിങ്കുകണ്ടം സ്‌കൂൾ ചെക്ക് ഡാം...

കെ-റെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിൽവർ ലൈൻ സർവേ കല്ലിടല്‍ ഇന്ന് പുനഃരാരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം സർവേ നടപടികൾ നടന്നിരുന്നില്ല. പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം കല്ലിടും. ഇന്ന് കല്ലിടല്‍ പുനഃരാരംഭിക്കുന്നതോടെ...

ബസ് ചാർജ് വർധന, മദ്യ നയം; ഇടത് മുന്നണി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ ബസ് ചാര്‍ജ് വര്‍ധനവിലും പുതിയ മദ്യനയത്തിലുമടക്കം നിര്‍ണായക തീരുമാനം എടുക്കാൻ ഇന്ന് ഇടതു മുന്നണി യോഗം ചേരും. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട്...

വധ ഗൂഢാലോചന; ദിലീപിന്റെ ഹരജിയിൽ ഇന്നും വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് കേസ്...

ലോകായുക്‌ത ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും ക്യാബിനറ്റ് പരിഗണനക്കെത്തുന്നത്. സിപിഐ മന്ത്രിമാർ യോഗത്തിൽ എന്ത് നിലപാടെടുക്കും എന്നുള്ളത് പ്രധാനമാണ്. നേരത്തെ...

ഹയർ സെക്കൻ‍ഡറി പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസിക്ക് നാളെ തുടക്കം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389...
- Advertisement -