Tue, Nov 10, 2026
28 C
Dubai

സിനിമാ മേഖലയിലെ സ്‌ത്രീസുരക്ഷ; മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും

തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് സംഘടനകൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സിനിമാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി...

പിഴുതെടുത്ത കെ റെയിൽ സർവേ കല്ല് വില്ലേജ് ഓഫിസിൽ സ്‌ഥാപിച്ച് പ്രതിഷേധം; സംഘർഷം

കോട്ടയം: നട്ടാശേരിയില്‍ നിന്നും പിഴുതെടുത്ത കെ റെയിൽ സർവേ കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്നിൽ സ്‌ഥാപിച്ച് പ്രതിഷേധക്കാര്‍. ഒരു കല്ല് സമരക്കാർ മീനച്ചിലാറ്റില്‍ ഒഴുക്കിവിടുകയും ചെയ്‌തു. പ്രതിഷേധം ശക്‌തമായതോടെ കോട്ടയത്തെ സർവേ...

കെ-റെയിൽ സമരത്തിന് പിന്നിൽ ഉറക്കം നടിക്കുന്നവർ; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെ-റെയിൽ സമരത്തിന്‌ പിന്നിൽ ഉറക്കം നടിക്കുന്നവരെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എൽഡിഎഫ്‌ പ്രകടന പത്രികയിൽ ഉള്ള കാര്യം നടപ്പിലാക്കേണ്ടത്‌ നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാത വികസനത്തിൽ ജനങ്ങളുടെ തെറ്റിധാരണ...

സിൽവർ ലൈൻ; പ്രതിപക്ഷ സമരം രാഷ്‌ട്രീയ നേട്ടത്തിനായെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സിൽവർ ലൈനിൽ സംസ്‌ഥാന സർക്കാരിന് അനുകൂല നിലപാടുമായി വെള്ളാപ്പള്ളി നടേശൻ. കെ റെയിലിനെതിരായ പ്രതിപക്ഷ സമരത്തെ പരോക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും പറഞ്ഞു. രാഷ്‌ട്രീയ നേട്ടം...

മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപം; മാപ്പ് പറഞ്ഞ് വിനായകൻ

കൊച്ചി: 'ഒരുത്തി' സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. തന്റെ ഭാഷാപ്രയോഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ...

മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത്‌ സമ്പാദിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്‌

കൊച്ചി: മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം, കെ-റെയിൽ വിവാദത്തിനിടെ...

കോട്ടയത്ത് കെ-റെയിൽ സർവേ പുനഃരാരംഭിച്ചു; പലയിടത്തും പ്രതിഷേധം

ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ സിൽവർ ലൈൻ അതിരടയാള കല്ലിടലിനെ തുടർന്ന് രണ്ടിടത്ത് പ്രതിഷേധം. നട്ടാശ്ശേരിയിൽ കെ-റെയില്‍ സര്‍വേ പുനഃരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ 12 ഇടത്താണ് കെ-റെയിലിന്റെ അടയാള കല്ലിട്ടത്. പോലീസ് സുരക്ഷയില്‍ കൂടുതല്‍...

പണിമുടക്ക്; സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സഹകരണ രജിസ്‌ട്രാറാണ് ഉത്തരവിറക്കി. അതേസമയം, സംസ്‌ഥാനത്ത്...
- Advertisement -