ടിക്കറ്റ് ചാർജ് വർധന; ബസുടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രി
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഉടനെ തന്നെ ബസ് ചാർജ് വർധന ഉണ്ടാകുമെന്നും, എന്നാൽ എന്ന് മുതലാണെന്ന് ഇപ്പോൾ...
മരച്ചീനിയിൽ നിന്ന് മദ്യം; നിയമഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എക്‌സൈസ് നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയാൽ മരച്ചീനി കൃഷിക്കാർക്ക്...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിൻ പോലീസിൽ കീഴടങ്ങി
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി റോയ് വയലാട്ടിൻ പോലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫിസിലാണ് റോയ് വയലാട്ടിൻ കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ...
ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പീഡനക്കേസ്; പരാതിയുമായി ഫ്രഞ്ച് വനിതയും
എറണാകുളം: ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പീഡനക്കേസിൽ പ്രതി സുജീഷിനെതിരെ കൂടുതൽ പരാതികളുമായി യുവതികൾ രംഗത്ത്. ടാറ്റൂ ചെയ്യുന്നതിനിടെ തനിക്കെതിരെ പീഡനശ്രമം ഉണ്ടായതായി വ്യക്‌തമാക്കി ഫ്രഞ്ച് വനിത സമർപ്പിച്ച പരാതിയിലും സുജീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 2019ൽ...
പ്രതിഷേധങ്ങൾ കൂടി; ക്ളിഫ് ഹൗസിന്റെ സുരക്ഷാ ചുമതല എസ്‌ഐഎസ്എഫിന് കൈമാറും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതലയും സംസ്‌ഥാന വ്യവസായ സുരക്ഷാ സേനക്ക് കൈമാറും. സംസ്‌ഥാന ഇന്റലിജൻസാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷക്കായി എസ്‌ഐഎസ്എഫ് ഉദ്യോഗസ്‌ഥരെ കൂടി നിയോഗിക്കണമെന്ന റിപ്പോർട് നൽകിയത്. സെക്രട്ടറിയേറ്റിനും വൈദ്യുതി...
ആളുമാറി തട്ടിക്കൊണ്ട് പോയി 16കാരന് മർദ്ദനം; 4 പേർക്കെതിരെ കേസെടുത്ത് പോലീസ്
എറണാകുളം: ജില്ലയിലെ കോതമംഗലത്ത് പ്ളസ് വൺ വിദ്യാർഥിയെ ആളുമാറി തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥിയെ മര്‍ദ്ദനത്തിന് ഇരയാക്കിയത്. നിലവിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ...
‘കോൺഗ്രസിനെ രക്ഷിക്കൂ’; കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ
കോഴിക്കോട്: കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ പ്രതിഷേധം. കെസി വേണുഗോപാലിന് എതിരെ കോഴിക്കോട് നഗരത്തിലാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചത്. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജൻമനാടായ കണ്ണൂരിലും സമാനരീതിയിൽ...
ഗൂഢാലോചന കേസ്; 12 ഫോണുകളിലെ വിവരങ്ങൾ പ്രതികൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച്
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ 12 ഫോൺ നമ്പറുകളിലേക്കുള്ള വാട്‍സ്ആപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച്. കൂടാതെ നശിപ്പിച്ച വിവരങ്ങൾ തിരികെയെടുക്കാൻ ക്രൈം ബ്രാഞ്ച് ഫോറൻസിക്...








































