റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു
എറണാകുളം: റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. മൂവാറ്റുപുഴയിലെ തീക്കൊള്ളി പാറയിലാണ് സംഭവം. മൂവാറ്റുപുഴ കെഎസ്ആർടിസിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെഎൻ അജയകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...
കൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ
കൊല്ലം: ജില്ലയിലെ പോളയത്തോട്ടിൽ യുവാവിനെ ജീപ്പിടിപ്പിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ നിയാസ് (29), കേരളപുരം നാല് മുക്ക് ഹരി നിവാസിൽ...
കടലിലെ രാത്രികാല മൽസ്യബന്ധനം; താങ്ങുവള്ളങ്ങൾക്ക് താൽക്കാലിക വിലക്ക്
തിരുവനന്തപുരം: കടലിലെ രാത്രികാല മൽസ്യബന്ധനത്തിന് താങ്ങുവള്ളങ്ങൾക്ക് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. കോസ്‌റ്റൽ പോലീസും ഫിഷറീസ് വകുപ്പും ചേർന്നാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം എടുത്തത്. ഇനിമുതൽ പുലർച്ചെ നാല് മണിക്ക് ശേഷം മാത്രമേ ഇത്തരം വള്ളങ്ങൾക്ക്...
വിശ്വാസ്യതയില്ലാത്ത ബജറ്റ്; വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: വിശ്വാസ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനം. കേരളത്തിൽ നികുതി ഭരണ സമ്പ്രദായത്തിൽ പരിഷ്‌കാരങ്ങൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
90 ശതമാനം സംസ്‌ഥാനങ്ങളും നികുതിഭരണ സമ്പ്രദായത്തിൽ...
കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു
തൃശൂര്‍: 2021ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാരംഗങ്ങളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ കരിവെള്ളൂര്‍ മുരളിക്കും (നാടകം) വി ഹര്‍ഷകുമാറിനും (കഥാപ്രസംഗം) മാവേലിക്കര പി...
വധശ്രമക്കേസ് പ്രതി കുത്തി പരിക്കേൽപ്പിച്ച പോലീസുകാർക്ക് ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കല്ലമ്പലത്ത് വധശ്രമക്കേസിലെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച അഞ്ച് പോലീസ് ഉദ്യോഗസ്‌ഥർക്ക് ധനസഹായം പ്രഖ്യാപിച്ചു. അഞ്ചരലക്ഷം രൂപയാണ് നാല് പോലീസ് ഉദ്യോഗസ്‌ഥർക്കായി അനുവദിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്നാണ് ഡിജിപി അനില്‍കാന്ത് ധനസഹായം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ്...
ബജറ്റ്; മൃഗസംരക്ഷണ മേഖലയ്‌ക്ക് 392.64 കോടി
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ത്രിതല ആരോഗ്യ പരിരരക്ഷാ സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മൃഗസംരക്ഷണ വകുപ്പിന്റെ ആകെ അടങ്കല്‍ തുക 392.64 കോടി രൂപയാണ്. ഇത് മുന്‍...
അങ്കണവാടിയിൽ കുഞ്ഞുങ്ങൾക്ക് ആഴ്‌ചയിൽ 2 ദിവസം മുട്ടയും പാലും നൽകും
തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അങ്കണവാടികളിൽ ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയതായി മന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി. ഇതിന്റെ ഭാഗമായി ഇനിമുതൽ അങ്കണവാടികളിലെ ഭക്ഷണ മെനുവിൽ ആഴ്‌ചയിൽ 2 ദിവസം പാലും മുട്ടയും...








































