Tue, Jun 9, 2026
31.9 C
Dubai

മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങൾ വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡ് വാര്‍ഡ്, കോവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദര്‍ശിക്കുകയും, കേസ് ഷീറ്റുകള്‍ പരിശോധിക്കുകയും സീനിയര്‍ ഡോക്‌ടർമാരുടെ...

രോഗബാധ 7,780, പോസിറ്റിവിറ്റി 12.31%, മരണം 18

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,192 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,780 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,134 പേരും കോവിഡ് മരണം...

ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജിയിൽ സർക്കാർ നിലപാട് തേടി

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. കൂടാതെ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റുകയും ചെയ്‌തു. എഫ്‌ഐആർ...

സ്വന്തം കുഞ്ഞല്ലെന്ന് ആരോപിച്ച് രണ്ടര വയസുകാരിയെ പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം

തിരുവനന്തപുരം: രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതിയുടേതാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം...

പീഡന പരാതി; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ബാലചന്ദ്ര കുമാർ ഹൈക്കോടതിയിൽ

എറണാകുളം: ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സംവിധായകൻ ബാലചന്ദ്ര കുമാർ ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്ന് ബാലചന്ദ്രകുമാർ ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കി. പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും, കേസിൽ...

വാർഡിൽ ഇറങ്ങിയാൽ കാലുവെട്ടുമെന്ന് ഭീഷണി; ദീപുവിന്റെ മരണത്തിൽ എംഎൽഎയ്‌ക്ക് പങ്ക്

കിഴക്കമ്പലം: വിളയ്‌ക്കണക്കൽ സമരത്തിനിടെ മർദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്‌തം. ദീപുവിന്റെ മരണത്തിൽ സ്‌ഥലം എംഎൽഎയ്‌ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ അലിയാർ രംഗത്തെത്തി. ദീപുവിന് മർദ്ദനമേൽക്കുമ്പോൾ...

യോഗ്യത വേണ്ട, മാസശമ്പളം ലക്ഷങ്ങൾ; പേഴ്‌സണൽ സ്‌റ്റാഫെന്ന ബമ്പർ പ്രൈസ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിൽ എന്ത് രാഷ്‌ട്രീയ സ്വാധീനം ഉണ്ടായിരുന്നാലും മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഏഴ് ശതമാനം ഡിഎ, പത്ത് ശതമാനം എച്ച്‌ആർഎ കൂടാതെ...

സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമെന്ന് സ്വപ്‌ന; എച്ച്‌ആർഡിഎസ് ഇന്ത്യയിൽ ചുമതലയേറ്റു

തൊടുപുഴ: കേരളത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എച്ച്‌ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്‌ടറായി ചുമതലയേറ്റു. ഇന്ന് രാവിലെ തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് സ്വപ്‌ന ജോലിയിൽ...
- Advertisement -