Fri, Aug 28, 2026
41 C
Dubai

റോഡിലൂടെ ചെരിഞ്ഞു ഓടി; കെഎസ്ആർടിസി ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി

തൃശൂർ: യാത്രക്കാരെ നിറച്ചു റോഡിലൂടെ ചെരിഞ്ഞു ഓടിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. കൂത്താട്ടുകുളം ഡിപ്പോയിലെ ഓർഡിനറി ബസാണ് എംസി റോഡിൽ വെച്ച് പിടികൂടിയത്. വിദ്യാർഥികളെയടക്കം കുത്തിനിറച്ചായിരുന്നു ബസിന്റെ സാഹസിക യാത്ര. ബസ്...

മീൻ വിൽപ്പനക്കെത്തി വിവരം ശേഖരിച്ച് കവർച്ച; പ്രതികൾ പിടിയിൽ

കൊല്ലം: ജില്ലയിലെ ചടയമംഗലത്ത് മീൻ വിൽക്കാനെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം ഒറ്റയ്‌ക്ക്‌ താമസിച്ചിരുന്ന വയോധികയെ ആക്രമിച്ച് 3 പവൻ സ്വർണം കവർന്ന കേസിൽ 2 പേർ അറസ്‌റ്റിൽ. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ...

ഹിന്ദി പരിപാടികൾ കൂടുതൽ; തിരുവനന്തപുരം ആകാശവാണി ഓഫിസിന് മുമ്പിൽ പ്രതിഷേധം

തിരുവനന്തപുരം: വഴുതക്കാട്ടെ ആകാശവാണി ഓഫിസിന് മുമ്പിൽ പ്രതിഷേധം. അനന്തപുരി എഫ്എം റേഡിയോയിൽ മലയാള പരിപാടിയെക്കാൾ കൂടുതൽ സമയം ഹിന്ദി ആക്കിയതിനെതിരെയാണ് തിരുവനന്തപുരം ആകാശവാണിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്. 'ഓൾ ഇന്ത്യ റേഡിയോ...

ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥൻ കടൽത്തീരത്ത് മരിച്ച നിലയിൽ

അമ്പലപ്പുഴ: ആലപ്പുഴയിൽ നിന്ന് കാണാതായ ഗൃഹനാഥനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെയാണ് (48) കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇദ്ദേഹത്തെ...

മികച്ച വാക്‌സിനേറ്റർ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്‌ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തിരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസർ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ...

രോഗബാധ 2,190, പോസിറ്റിവിറ്റി 6.74%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,497 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,190 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,878 പേരും കോവിഡ് മരണം...

മീ ടു ആരോപണം; പരാതിക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകി കമ്മീഷണർ

കൊച്ചി: ഇടപ്പള്ളിയിലെ പ്രശസ്‌ത ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം ഉന്നയിച്ച യുവതികൾ പരാതി നൽകുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. യുവതികള്‍...

രഞ്‌ജിത്ത് വധക്കേസ്; പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ വാർഡ് മെമ്പർ കസ്‌റ്റഡിയിൽ

ആലപ്പുഴ: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ സംഭവത്തിൽ വാർഡ് മെമ്പർ പോലീസ് കസ്‌റ്റഡിയിൽ. പുന്നപ്ര തെക്കുപഞ്ചായത്തിലെ 12ആം വാർഡ് മെമ്പർ സുൽഫിക്കറിനെയാണ് പോലീസ് കസ്‌റ്റഡിയിൽ...
- Advertisement -