Sat, Aug 29, 2026
36 C
Dubai

ലൈറ്റിട്ടതിൽ പ്രകോപിതനായി; മലബാർ എക്‌സ്‌പ്രസിൽ ടിടിഇക്ക് യാത്രക്കാരന്റെ മർദ്ദനം

കൊല്ലം: മലബാർ എക്‌സ്‌പ്രസിൽ ടിക്കറ്റ് പരിശോധനക്കിടെ ടിടിഇയെ യാത്രക്കാരൻ മർദ്ദിച്ചതായി പരാതി. ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ എസ് സുരേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് പരിശോധനക്കായി ലൈറ്റിട്ടതിൽ പ്രകോപിതനായ യാത്രക്കാരനാണ് ടിടിഇയെ മർദ്ദിച്ചത്....

രോഗബാധ 2,222, പോസിറ്റിവിറ്റി 6.16%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,061 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,222 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,673 പേരും കോവിഡ് മരണം...

കെ റെയിൽ വിരുദ്ധ കോൺഗ്രസ് ജനകീയ പ്രക്ഷോഭം മാർച്ച് ഏഴിന്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് ഏഴിന് കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ അറിയിച്ചു. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം...

16കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിന തടവും ശിക്ഷ 

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കൊല്ലം ഫസ്‌റ്റ് അഡീഷണൽ സെഷൻസ് കോടതി. കൂടാതെ 4,10,000 രൂപ പിഴയായി ഈടാക്കുകയും വേണം. പിഴ ഈടാക്കാത്ത...

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കോവിഡ് കാലത്തെ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്‌സി) അഴിമതിയിൽ ലോകായുക്‌ത പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ലോകായുക്‌ത സർക്കാരിന് നോട്ടീസ് അയച്ചു. ആരോഗ്യ സെക്രട്ടറി രാജൻ ഘോബ്രഗഡേ, മെഡിക്കൽ സർവീസ്...

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം

തൃശൂർ: തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം. തിയേറ്ററിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് തീ പടർന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കോളേജിലെ കുട്ടികളുടെ നാടകാവതരണത്തിന് ഉപയോഗിക്കുന്ന സെറ്റിൽ ഉൾപ്പടെ തീ പടർന്നിട്ടുണ്ട്....

സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു, പ്രതിഷേധം; എട്ട് പേർ അറസ്‌റ്റിൽ

ചെങ്ങന്നൂർ: ആലുവ ചൊവ്വരയിലും ചെങ്ങന്നൂർ മുളക്കഴയിലും സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പോലീസ് സംരക്ഷണയിൽ ജനവാസ മേഖലകളിലടക്കം അതിരടയാള കല്ലുകളിട്ടു. ചെങ്ങന്നൂർ മുളക്കഴയിൽ പ്രതിഷേധിച്ച നാട്ടുകാരെ ബലപ്രയോഗത്തിലൂടെ പോലീസ്...

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമായി; ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമായതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ശ്രീലങ്കയ്‌ക്ക്‌ 470 കിലോമീറ്റർ അകലെ തെക്ക്-തെക്കു കിഴക്കായും, തമിഴ്നാട് നാഗപ്പട്ടണത്തിന് 760 കിലോമീറ്റർ അകലെ തെക്ക്-തെക്കു കിഴക്കായും...
- Advertisement -