Tue, Nov 10, 2026
33 C
Dubai

കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും

തിരുവനന്തപുരം: ഡിസിസി പുനഃസംഘടന സംബന്ധിച്ചു കെ സുധാകരനും വിഡി സതീശനും തമ്മില്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ...

പീഡന പരാതി; ടാറ്റൂ ആർടിസ്‌റ്റ് കൊച്ചിയിൽ അറസ്‌റ്റിൽ

കൊച്ചി: ടാറ്റൂ ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ അറസ്‌റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ 'ഇന്‍ക്‌ഫെക്‌ടഡ് ടാറ്റു പാര്‍ലര്‍' ഉടമ പിഎസ് സുജീഷിനെയാണ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്‌. ടാറ്റൂ സ്‌റ്റുഡിയോയില്‍...

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതി മരിച്ചനിലയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 24 വയസുകാരിയായ കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍...

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു

പത്തനംതിട്ട: അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ ഏരിയാ എക്‌സിക്യൂട്ടീവ് അംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രനാണ്(27) വെട്ടേറ്റത്. ഇന്ന് വൈകിട്ട് ആറ്...

എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ; ജൂൺ 12ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 12ആം തീയതിയാണ് പരീക്ഷ നടക്കുക. ജൂൺ 12ആം തീയതി രാവിലെ 10 മണി മുതൽ 12.30...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം വരുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയും,...

ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്‌ഥയില്‍. വാർധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇദ്ദേഹം ചികിൽസയിലാണ്. നിലവിൽ, എറണാകുളത്തെ ലിറ്റില്‍ ഫ്‌ളവര്‍...

ബാങ്ക് വായ്‌പ തിരിച്ചടക്കാൻ നോട്ടീസ്; തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു

തൃശൂർ: ബാങ്ക് വായ്‌പ തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചതിനെ തുടർന്ന് തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. തൃശൂർ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതോടെ വിജയൻ ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന്...
- Advertisement -