കണ്ണൂർ വിസി നിയമനം; അപ്പീൽ ഈ മാസം 15ന് പരിഗണിക്കാനായി മാറ്റി
കൊച്ചി: കണ്ണൂർ സർവകലാശാല വിസി നിയമനത്തിന് എതിരായ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15ലേക്ക് മാറ്റി. വൈസ് ചാൻസലർ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു....
മീഡിയ വണ്‍ ചാനലിന്റെ വിലക്ക്; കാരണം ആഭ്യന്തര രഹസ്യമെന്ന് കെ സുരേന്ദ്രന്‍
കോട്ടയം: മീഡിയ വണ്‍ ചാനലിന് വിലക്ക് ലഭിച്ചത് പാക്കിസ്‌ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയതിനാൽ ആണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കശ്‌മീർ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ലെന്നും ഇന്ത്യ കശ്‌മീരില്‍...
പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി
തൃശൂർ: പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതേത്തുടർന്ന് തൃശൂർ-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ ഈ റൂട്ടിലൂടെ ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം. റെയിൽവേ...
കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമയ്‌ക്ക് എതിരെ പോക്‌സോ കേസ്
കൊച്ചി: മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് കൂടി.
നമ്പർ 18 ഹോട്ടലിൽ വെച്ച് റോയ് വയലാട്ട്...
ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം
കൊച്ചി: യുവതിയെ പിഡീപ്പിച്ച കേസിൽ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ശ്രീകാന്ത് വെട്ടിയാറെ അറസ്‌റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
ജനുവരി 24നാണ്...
സിപിഎം സംസ്‌ഥാന സമ്മേളനം; മുൻ നിശ്‌ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനം
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസും, സംസ്‌ഥാന സമ്മേളനവും മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ നടത്താൻ തീരുമാനം. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നും, കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം...
‘കൂടെ നിന്നവർക്ക് നന്ദി’; ബാബു ആശുപത്രി വിട്ടു, നിറകണ്ണുകളോടെ മാതാവ്
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. ബാബു പൂർണ ആരോഗ്യവാനെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു....
ഗുരുവായൂർ ആനയോട്ടം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്‌ച നടത്തും
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം തിങ്കളാഴ്‌ച നടത്താൻ തീരുമാനം. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. 3 ആനകൾ മാത്രമായിരിക്കും ഇത്തവണത്തെ ആനയോട്ടത്തിൽ പങ്കെടുക്കുക. കൂടാതെ കാണികളുടെ...








































