Tue, Sep 1, 2026
37 C
Dubai

ലോകായുക്‌ത ഭേദഗതിക്ക് എതിരെ ഹൈക്കോടതിയിൽ ഹരജി

കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹരജി. പൊതു പ്രവർത്തകനായ ആർഎസ് ശശികുമാർ ആണ് ഹരജി നൽകിയത്. രാഷ്‌ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു. ഈ...

പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ നൂറുദിന പരിപാടിയിലൂടെ 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന...

‘വിമര്‍ശനമേല്‍ക്കേണ്ടി വന്നവര്‍ക്ക് പകയുണ്ടാവും’; ശിവശങ്കറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ ശിവശങ്കര്‍ ഐഎഎസിന്റെ 'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പുസ്‌തകം ഉയര്‍ത്തിയ വിവാദങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു...

സ്‌കൂൾ തുറക്കൽ; പുതിയ മാർഗരേഖ 12ന് പുറത്തിറക്കും

തിരുവനന്തപുരം: സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനുള്ള പുതിയ മാർഗരേഖ ഫെബ്രുവരി 12ന് പുറത്തിറക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിശദമായ മാർഗരേഖയാകും പുറത്തിറക്കുക. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനാണ് പ്രധാന...

ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതിയുടെ വിശദമായ മൊഴിയെടുത്തു

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ യുവതിയിൽ നിന്ന് പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ രഹസ്യമൊഴി നൽകിയ യുവതിയിൽ...

കെ സ്വിഫ്റ്റ്; സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി കെ സ്വിഫ്റ്റ് പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം. പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ നൽകിയ ഹരജിയിലാണ് തീരുമാനം. ഡ്രൈവർ കം കണ്ടക്‌ടർമാരുടെ ഹരജി അടുത്ത മാസം രണ്ടിന് ഹൈക്കോടതി...

രോഗബാധ 23,253, പോസിറ്റിവിറ്റി 27.38%, മരണം 29

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 84,919 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 23,253 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 47,882 പേരും കോവിഡ് മരണം...

മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും; ലോകായുക്‌ത ഭേദഗതി ഉൾപ്പടെ ഉള്ളവയിൽ മറുപടി പറഞ്ഞേക്കും

തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ വിവാദങ്ങള്‍ പുകയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ചികിൽസക്കും വിദേശപര്യടനത്തിനും ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ്...
- Advertisement -