Thu, Jun 18, 2026
37.4 C
Dubai

നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്‌ത്‌ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ...

സിപിഎം 23ആം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം. സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള...

കൂടെ നില്‍ക്കുന്നവരെ കുത്താൻ അറിയില്ല; രാജി വെച്ച് കെഎസ്‌യു ജില്ലാ സെക്രട്ടറി

തൃശൂര്‍: ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് സ്‌ഥാനം രാജിവെച്ച് കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡ്....

‘കപ്പിള്‍ ഷെയറിങ്’ അല്ലെങ്കിൽ ‘പാർട്‌ണർ സ്വാപ്പിംഗ്’; കേസെടുക്കാൻ സാധിക്കാതെ പോലീസ്

തിരുവനന്തപുരം: യൂറോപ്യൻ രാജ്യങ്ങളെ അനുകരിച്ച്, കേരളത്തിൽ വ്യാപകമായി വരുന്ന 'കപ്പിള്‍ ഷെയറിങ്' അല്ലെങ്കിൽ 'പാർട്‌ണർ സ്വാപ്പിംഗ്' സംഘങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയാതെ പോലീസ്. ഇൻസ്‌റ്റഗ്രാം, വാട്‌സാപ്പ് പോലുള്ള നവമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കൈമാറ്റ...

അമൃതാനന്ദമയി ആശ്രമത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കിറ്റ് വിതരണം; കേസ്

കഴക്കൂട്ടം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ചന്തവിള അമൃതാനന്ദമയി ആശ്രമത്തിൽ കിറ്റ് വിതരണം. സംഭവം വിവാദമായതോടെ സംഘാടകർക്കെതിരെ പോത്തൻകോട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ജില്ലയിൽ 50 പേരിൽ കൂടുതൽ...

സംസ്‌ഥാനത്ത്‌ ബുധനാഴ്‌ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ

തിരുവനന്തപുരം: ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്....

മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി

തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായ സാഹചര്യത്തിൽ ക്ഷമചോദിച്ച് സംഘാടകസമിതി. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദം നിലനിൽക്കെ തൃശൂർ ജില്ലാ...

ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആർഎസ്എസ് ശ്രമം; കോടിയേരി

തിരുവനന്തപുരം: ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സംസ്‌ഥാന സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിന്റെ...
- Advertisement -