മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപന സാധ്യത; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സ്‌ഥാപനങ്ങളിലാണ് ക്ളസ്‌റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്....
‘കുത്തിയത് കണ്ടവരില്ല’; ധീരജ് വധക്കേസിൽ പ്രതികളെ പ്രതിരോധിച്ച് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊലക്കേസിൽ അറസ്‌റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം. നിഖിൽ പൈലി കുത്തിയത് ആരും...
കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. നേരത്തെ നിശ്‌ചയിച്ച യോഗങ്ങൾ മാറ്റിവെക്കണമെന്ന്...
എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം
കൊച്ചി: എറണാകുളം ഞാറയ്‌ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വിആർ (51) ആണ് മരിച്ചത്. തല മുതൽ അരവരെയുള്ള ശരീര ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ...
വിതുരയിലെ പെൺകുട്ടികളുടെ ആത്‍മഹത്യ; അന്വേഷണ റിപ്പോർട് തേടി മന്ത്രി
തിരുവനന്തപുരം: വിതുരയില്‍ ആദിവാസി പെണ്‍കുട്ടികള്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട് തേടി മന്ത്രി വീണ ജോർജ്. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട് തേടിയത്. കഴിഞ്ഞ 5 മാസത്തിനിടെ 5...
കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ ഇന്‍സെന്റീവീനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
19,500ലധികം വരുന്ന കോവിഡ് ബ്രിഗേഡുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നടപടിക്രമങ്ങള്‍...
സംസ്‌ഥാനത്ത് 48 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 528
തിരുവനന്തപുരം: സംസ്‌ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം,...
നടിയെ ആക്രമിച്ച കേസ്; വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അജ്‌ഞാതനായ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന. ഇയാളെ സംവിധായകൻ ബാലചന്ദ്ര കുമാർ തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്ര കുമാർ...







































