50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്ക് വിലക്ക്; ഹൈക്കോടതി
എറണാകുളം: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ വിലക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ സിപിഎമ്മിന്റെ കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്ക് തിരിച്ചടിയായി.
കാസർഗോഡ് ജില്ലാ കളക്‌ടറുടെ...
രോഗബാധ 41,668, പോസിറ്റിവിറ്റി 43.76%, മരണം 33
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,218 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 41,668 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 17,053 പേരും കോവിഡ് മരണം...
കോവിഡ് വാക്‌സിനേഷൻ; 18ന് മുകളിൽ പ്രായമുള്ള 100 ശതമാനം പേരും സ്വീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18ന് മുകളിൽ പ്രായമുള്ള അർഹരായ 100 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 2,67,09,000 ആളുകളാണ് ഇതുവരെ സംസ്‌ഥാനത്ത് ആദ്യ ഡോസ്...
സമ്പൂർണ അടച്ചിടൽ ജനങ്ങൾക്ക് തിരിച്ചടി; ശാസ്‌ത്രീയ രീതി പിന്തുടർന്ന് കേരളം
തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി...
ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ സിപിഎം സമ്മേളനങ്ങൾ മാറ്റിവെക്കണം; വി മുരളീധരൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിലും ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ട് പോകാനുള്ള സിപിഎം നടപടിയിൽ ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തോടുള്ള സിപിഎമ്മിന്റെ വെല്ലുവിളിയാണ് ഇതെന്നും, ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ സമ്മേളനങ്ങൾ...
കുതിരാനിലെ ലൈറ്റുകൾ തകർത്തു; ഇടിച്ച ലോറി കണ്ടെത്താൻ ശ്രമം
തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു. 104 ലൈറ്റുകളും ക്യാമറയും പൂർണമായും തകർന്നു. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ...
സംസ്‌ഥാനത്ത് കോവിഡ് ഉയരുന്നു; 4 ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. സംസ്‌ഥാനത്ത് കൂടി സർവീസ് നടത്തുന്ന 4 ട്രെയിനുകളാണ് ഇപ്പോൾ പൂർണമായി റദ്ദാക്കിയത്. ജനുവരി 22 മുതൽ 27 വരെ...
ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; കോടിയേരി
തിരുവനന്തപുരം: സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കാറ്റഗറി നിശ്‌ചയിക്കുന്നത് സർക്കാറാണെന്നും, അതിൽ സിപിഐഎം അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സമ്മേളനങ്ങൾ...








































