മോഫിയയുടെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത്, ഡിജിപിക്ക് കൈമാറി
കൊച്ചി: ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീന്റെ ആത്‌മഹത്യയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറി. തുടർനടപടി സ്വീകരിക്കണമെന്ന നിർദ്ദേശത്തോടെയാണ് കത്ത് കൈമാറിയിരിക്കുന്നത്.
കേസിൽ ആരോപണ വിധേയനായ സിഐ...
കൈക്കൂലി കേസ്; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
തിരുവനന്തപുരം: കൈക്കൂലി കേസിൽ പ്രതിയായ മലിനീകരണ ബോർഡ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌തു. കോടികളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതി ജോസ് മോനെതിരെയാണ് നടപടി. വിജിലൻസ് കേസിൽ പ്രതിയായതോടെയാണ് ജോസ് മോനെ...
സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗണിന് സമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സംസ്‌ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്‌ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. 23, 30 തീയതികളിലാണ് ലോക്ക്ഡൗണിന്...
ലൈംഗിക ക്വട്ടേഷൻ; മുഖ്യസൂത്രധാരൻ ദിലീപ്, സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്‌ഥാന സർക്കാർ. കേസിലെ മുഖ്യസൂത്രധാരൻ ദിലീപാണെന്നും നടിക്കെതിരെ നടന്നത് ലൈംഗിക ക്വട്ടേഷൻ ആക്രമണമാണെന്നും...
ഒമൈക്രോൺ; സംസ്‌ഥാനത്ത് 62 പേർക്ക് കൂടി രോഗബാധ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5...
രോഗബാധ 46,387, പോസിറ്റിവിറ്റി 40.21%, മരണം 32
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,15,357 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 46,387 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 15,388 പേരും കോവിഡ് മരണം...
കോവിഡ്; ആശുപത്രി ഡിസ്‌ചാർജ് പോളിസി പുതുക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശുപത്രികളിലെ ഡിസ്‌ചാര്‍ജ് പോളിസി പുതുക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്‌ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്‌ചാര്‍ജ് പോളിസി പുതുക്കിയത്.
നേരിയ രോഗലക്ഷണമുള്ളവര്‍ക്ക്...
ഇ സജ്‌ഞീവനി; പ്രവർത്തനം വിലയിരുത്താൻ ഡോക്‌ടറെ നേരിൽ കണ്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാറിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സജ്‌ഞീവനിയുടെ പ്രവർത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിന്റെ ഭാഗമായി മന്ത്രി ഇ സജ്‌ഞീവനിയിൽ പ്രവേശിച്ച് ഡോക്‌ടറെ കണ്ടു. കോവിഡ് പശ്‌ചാത്തലത്തില്‍ ധാരാളം...








































