കോൺഗ്രസിന്റെ തകർച്ചയിൽ നേട്ടം ബിജെപിക്ക്; ബിനോയ് വിശ്വം
തിരുവനന്തപുരം: കോൺഗ്രസിന്റെ തകർച്ചയിൽ ഗുണമുണ്ടായത് ബിജെപിക്ക് ആണെന്ന് ബിനോയ് വിശ്വം എംപി. കോൺഗ്രസ് നെഹ്‌റുവിനെ മറന്നു. നെഹ്‌റുവിനെ വീണ്ടെടുക്കണം. സിപിഐയും സിപിഎമ്മും തമ്മിൽ ഒരു വിവാദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്‌ണൻ അനുഭവസമ്പത്തുള്ള നേതാവാണ്....
രോഗബാധ 3,640, പോസിറ്റിവിറ്റി 5.11%, മരണം 30
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,120 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,640 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,363 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ്, എസ്‌ഡിപിഐ ശക്‌തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദ്ദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപരിപാടികളിലും പ്രശ്‌ന...
സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധത്തിന് ഒരുങ്ങി കോൺഗ്രസ്. സാമ്പത്തിക, പാരിസ്‌ഥിതിക പ്രശ്‌നങ്ങൾ ഉയർത്തി പ്രചാരണം നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ് അറിയിച്ചു. കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിലാണ് തീരുമാനം.
അതേസമയം, ഡി ലിറ്റ് വിവാദത്തിൽ...
മോഫിയ കേസ്; ഭർത്താവ് ജയിലിൽ തന്നെ, മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹരജി ഹൈക്കോടതി തള്ളി. കേസിലെ മറ്റ് പ്രതികളായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ...
ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ, ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ ആണെന്ന് ചെറിയാൻ ഫിലിപ്പ്. കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണമെന്നും അദ്ദേഹം...
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് വിചാരണ കോടതി അനുമതി നല്‍കി. ജനുവരി 20നകം അന്വേഷണ റിപ്പോർട് സമര്‍പ്പിക്കാനാണ് കോടതി നിർദ്ദേശം. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ...
ബിജെപിക്ക് എതിരായ കൂട്ടായ്‌മ നയിക്കാൻ രാഹുൽ അല്ലാതെ മറ്റാരുണ്ട്; കാനം
തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് രാഷ്‌ട്രീയ ബദലായി കോൺഗ്രസിനെ ഉയർത്തി കാട്ടുന്നതിനെ ചൊല്ലി ഇടതുപക്ഷത്ത് സിപിഎം-സിപിഐ പരസ്യപോര്. സിപിഐയുടെ കോൺഗ്രസ് അനൂകൂല നിലപാട് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി...







































