തിരുവനന്തപുരം കരമനയിൽ വൻ തീപിടുത്തം
തിരുവനന്തപുരം: കരമനയിലെ ആക്രിക്കടയിൽ വൻ തീപിടുത്തം. കരമന പിആര്‍എസ് ആശുപത്രിയ്‌ക്ക് സമീപത്തുള്ള കിള്ളിപ്പാലം ബണ്ടു റോഡിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. ഏകദേശം അൻപതോളം വീടുകള്‍ സമീപത്തുണ്ട്. അടുത്ത വീടുകളിലേക്കും തീ പടര്‍ന്നുവെന്ന ആശങ്കയാണുള്ളത്. തൊട്ടടുത്തായി...
കെ- റെയിൽ; പിന്തുണ തേടി മുഖ്യമന്ത്രി, രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിക്കും
തിരുവനന്തപുരം: കെ- റെയിൽ പദ്ധതിക്കെതിരെ വിമർശനങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി. പദ്ധതിക്ക് പിന്തുണ തേടിയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. മാദ്ധ്യമ പിന്തുണ തേടി പത്രാധിപൻമാരുടെ യോഗവും സംഘടിപ്പിക്കും....
മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ക്ളിഫ് ഹൗസിലാണ് യോഗം ചേരുന്നത്. പോലീസിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്‌ചാത്തലത്തില്‍ സ്‌റ്റേഷന്‍...
പോലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പോലീസിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉണ്ടാകാറുണ്ടെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേ തട്ടിലെ പോലീസ് ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏത് കാലത്താണ്...
ദേവസ്വം ബോർഡിലെ അഴിമതി; വിശദമായ പരിശോധന നടത്തുമെന്ന് പ്രസിഡണ്ട്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതികളില്‍ വിശദമായ പരിശോധന നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍. പരിശോധനയ്‌ക്ക് ശേഷം തുടര്‍നടപടിയുണ്ടാകും. മകര വിളക്കിന് ശേഷം പരിശോധന നടത്തി തുടര്‍ നടപടിയെടുക്കുമെന്നും കെ അനന്തഗോപന്‍...
തൃശൂരിൽ മകളെ അച്ഛൻ വെട്ടിക്കൊന്നു
തൃശൂർ: ജില്ലയിലെ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ(18)യെയാണ് പിതാവ് സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
Most...
ഒമൈക്രോൺ; സംസ്‌ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒമൈക്രോൺ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കൂടുതലായി രോഗം സ്‌ഥിരീകരിക്കുന്നുണ്ട്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ സമ്പർക്കം കാരണമാണ്...
പോലീസ് സമനില തെറ്റിയതു പോലെയാണ് പെരുമാറുന്നത്; വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ പോലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ നടന്ന സംഭവമെന്ന് വിഡി സതീശൻ പറഞ്ഞു.
രണ്ടാമത്...







































