പൊതുമരാമത്ത് വകുപ്പിൽ സമ്പൂർണ ഇ ഓഫിസ് സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം നിലവില്‍വരുന്നു. വകുപ്പിലെ 716 ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം ഒരുക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ ഓഫിസ് പ്രഖ്യാപനം...
റോഡിൽ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം; പോലീസിനെതിരെ നടപടി
തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് മദ്യ ഒഴുക്കി കളയിച്ച സംഭവത്തിൽ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ. കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ ആണ് സസ്‌പെൻഡ് ചെയ്‌തത്. ഒപ്പം തന്നെ സ്‌റ്റേഷൻ...
തീർഥാടകർക്കായി കരിമല പാത തുറന്നു; യാത്ര നിയന്ത്രണങ്ങളോടെ മാത്രം
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കരിമല പാത തീർഥാടകർക്കായി തുറന്നു നൽകി. നിയന്ത്രണങ്ങളോടെയാണ് കരിമലയിലൂടെ തീർഥാടകരെ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. പകൽ മാത്രമാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. കൂടാതെ ഈ മാസം 12ആം തീയതി വരെയാണ്...
വിദേശ സമ്പർക്കം ഇല്ലാത്തവർക്കും ഒമൈക്രോൺ; സംസ്‌ഥാനത്ത് ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ സമ്പർക്കമില്ലാത്ത 2 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി ഉയരുന്നു. ഇതോടെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഒമൈക്രോൺ...
രഞ്‌ജിത്ത് വധകേസ്; രണ്ട് പ്രതികള്‍ കൂടി കസ്‌റ്റഡിയില്‍
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്തിന്റെ കൊലപാതകത്തിൽ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്‌റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്
പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് കൂടുതല്‍ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു....
കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം: 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ യജ്‌ഞത്തിന് ഇന്ന് തുടക്കം. വാക്‌സിൻ സ്വീകരിക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതലാണ് ആരംഭിക്കുക. ഈ സാഹചര്യത്തിൽ 18...
വിഭാഗീയത വോട്ട് ചോർച്ചക്ക് കാരണമായി; സിപിഐക്ക് എതിരെ സിപിഎം
കൊല്ലം: സിപിഐയിലെ വിഭാഗീയത ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ചക്ക് പ്രധാന കാരണമായെന്ന് സിപിഎമ്മിന്റെ ആരോപണം. കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആണ് സിപിഐക്കെതിരെ സിപിഎമ്മിന്റെ റിപ്പോർട്. കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വീഴ്‌ച...
ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം കൂട്ടി
പത്തനംതിട്ട: ശബരിമലയിലെ വൻ തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉൽസവത്തിന് തീർഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന്...







































