Fri, Sep 4, 2026
40 C
Dubai

സ്‌കൂളുകളിലെ നിയന്ത്രണം; മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രിയുടെ കൂടിക്കാഴ്‌ച ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നേക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളുടെ പ്രവർത്തനവും, പരീക്ഷ നടത്തിപ്പും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ മുഖ്യമന്ത്രി പിണറായി...

ഒമൈക്രോൺ വ്യാപനം; ശബരിമലയിൽ വരുമാനത്തിൽ ഇടിവ് ഉണ്ടായതായി ദേവസ്വം ബോർഡ്

പത്തനംതിട്ട: ഒമൈക്രോൺ വ്യാപനം മകരവിളക്ക് ഉൽസവത്തെ ബാധിച്ചെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. കഴിഞ്ഞ 4 ദിവസമായി തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും, ഇതോടെ വരുമാനത്തിൽ ഇടിവ് ഉണ്ടായതായും ദേവസ്വം ബോർഡ് അറിയിച്ചു....

പെരുമ്പാവൂർ കൊലപാതകം; രണ്ടു പേർ കസ്‌റ്റഡിയിൽ

പെരുമ്പാവൂർ: യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്‌റ്റഡിയിൽ. ഇവരിൽ ഒരാൾ പമ്പിലെ ജീവനക്കാരനാണ്. കൊല്ലപ്പെട്ട അൻസിൽ കീഴില്ലത്തെ പെട്രോൾ പമ്പിൽ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘർഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക്...

നടിയെ ആക്രമിച്ച കേസ്; മുഖ്യപ്രതി സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കാൻ തീരുമാനം

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കാൻ തീരുമാനം. സുനി അമ്മ ശോഭനക്ക് അയച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങളടങ്ങുന്ന കത്ത് പുറത്തു വന്നതോടെയാണ് ഇപ്പോൾ രഹസ്യ...

എറണാകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വട്ടപ്പറമ്പൻ താജുവിന്റെ മകൻ അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു...

യുഎസ് യാത്ര; ഔദ്യോഗിക ചുമതലകൾ കൈമാറില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകുമ്പോൾ ഔദ്യോഗിക ചുമതലകൾ മറ്റാർക്കും കൈമാറില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ മന്ത്രിസഭാ യോഗം പതിവ് പോലെ ബുധനാഴ്‌ചകളിൽ ഓൺലൈനായി ചേരുമെന്നും, അത്യാവശ്യ ഫയലുകളിൽ ഇ...

സംസ്‌ഥാനത്തെ കോവിഡ് കുതിപ്പ് ഒമൈക്രോൺ തരംഗമായി കണക്കാക്കാം; വിദഗ്‌ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഉണ്ടാകുന്ന കോവിഡ് വ്യാപനത്തെ ഒമൈക്രോൺ തരംഗമായി കണക്കാക്കാമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. നിലവിൽ വലിയ കോവിഡ് ക്ളസ്‌റ്ററുകളാണ് സംസ്‌ഥാനത്ത് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ അടക്കം നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കും....

ധീരജ് കൊലകേസ്; പോലീസ് ഇന്ന് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കും

ഇടുക്കി: എഞ്ചിനീയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് പ്രതികളുടെ കസ്‌റ്റഡി അപേക്ഷ സമർപ്പിക്കും. നിഖിൽ, ജെറിൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സാധിക്കുമെന്നാണ്...
- Advertisement -