Wed, Nov 11, 2026
30 C
Dubai

26ആം കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മാസം നടത്താനിരുന്ന 26ആം കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ്‌ മേള മാറ്റി വെക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 4ആം തീയതി മുതലാണ്...

കോവിഡ് പ്രതിരോധം; വാർഡുതല പ്രവർത്തനങ്ങൾ ശക്‌തമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ...

തിരുവനന്തപുരം സിഇടി കോളേജിൽ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ്

തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജിലെ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 85 വിദ്യാർഥികൾക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. കോവിഡ് ക്ളസ്‌റ്ററായ സിഇടി എഞ്ചിനിയറിങ് കോളേജിൽ ഇന്നലെയാണ് 51 വിദ്യാർഥികൾക്ക് രോഗം സ്‌ഥിരീകരിച്ചത്‌....

‘മുഖ്യമന്ത്രിക്ക് എതിരെയും കേസെടുക്കണം’; ബിജെപി നേതാവ് രംഗത്ത്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബിജെപി...

സന്ദർശക വിലക്ക്; നാളെ മുതൽ പൊൻമുടി, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്....

സ്‌കൂളുകളിൽ വാക്‌സിനേഷൻ; രക്ഷിതാക്കളുടെ സമ്മതം അനിവാര്യം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ ബുധനാഴ്‌ച മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 15നും 18നും ഇടയിൽ പ്രായമുള്ള 8.14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ വാക്‌സിന്‍ നല്‍കുക. 51 ശതമാനം വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞതായും ഇനി 49...

ധീരജ് വധം; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കെഎസ്‍യു- യൂത്ത് കോൺഗ്രസ് നേതാക്കള കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. ബന്ധപ്പെട്ട സെഷൻസ് കോടതി അവധി ആയതിനാലാണ് കേസ്...

കോവിഡ് വ്യാപനം; ബിജെപിയുടെ പൊതു പരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്‌ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. സംസ്‌ഥാനത്തെ ഉയർന്ന ടിപിആർ റേറ്റാണ് പരിപാടികൾ മാറ്റിവയ്‌ക്കാൻ കാരണം. കോവിഡ് പ്രോട്ടോക്കോൾ...
- Advertisement -