Sun, Sep 6, 2026
37 C
Dubai

ഒമൈക്രോൺ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ, കോവിഡ് കേസുകൾ വർധിക്കുന്ന പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോഗം ചർച്ച ചെയ്യും. ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിൽ...

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം; അപേക്ഷ ഇന്ന് പരിഗണിക്കും 

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെതിരെ പുറത്തുവന്ന പുതിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് വിചാരണ നിർത്തിവച്ച് തുടരന്വേഷണം...

സിൽവർ ലൈൻ; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത് ചേരും. യോഗത്തിൽ പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. തിരുവനന്തപുരം...

പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതി

ശബരിമല: പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതിയായി. ജനുവരി 14ന് വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി ദർശനം. പമ്പയിൽ അയ്യപ്പൻമാർക്ക് ശരിയായി മകരജ്യോതി കാണാൻ കഴിയുന്നത് ഹിൽടോപ്പിലാണ്. അവിടെ...

ഇസ്‌ലാമിലെ വഖഫ്; അടിസ്‌ഥാനപരമായി അറിയേണ്ടതെല്ലാം മുഹ്‌യിദ്ദീൻ സഖാഫി എഴുതുന്നു

ദാനധർമത്തിന് വലിയ മഹത്ത്വം കൽപിക്കുന്നുണ്ട് വിശുദ്ധ ഇസ്‌ലാം. വിശ്വാസിയുടെ ഇഹപര വിജയത്തിന് നിദാനമാണ് അതെന്ന് ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാം അക്കാര്യത്തിൽ വലിയ പ്രോൽസാഹനം തന്നെ നൽകി. ഇസ്‌ലാം പരിചയപ്പെടുത്തുന്ന വിവിധയിനം ധർമങ്ങളിൽ സുപ്രധാനമാണ് വഖഫ്‌. വസ്‌തു...

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ പരാതി നൽകി ദിലീപ്

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്നാണ് ദിലീപ് ആരോപണം ഉന്നയിക്കുന്നത്. ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവർക്കാണ്...

ഷാൻ വധക്കേസ്; ചേർത്തലയിലെ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി അഡ്വ.കെ എസ്‌ ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ആർഎസ്‌എസ്‌ പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്‌റ്റിലായത്‌. ഷാൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്‌എസ്‌...

സിൽവർ ലൈനെതിരെ പ്രതിഷേധം ശക്‌തം; കല്ലിടൽ തടഞ്ഞു

തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്‌ക്കായി കല്ലിടാൻ എത്തിയ ഉദ്യോഗസ്‌ഥർക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാർ. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. സർവേക്ക് എത്തിയ കെ റെയിൽ ഉദ്യോഗസ്‌ഥരെ നാട്ടുകാർ...
- Advertisement -