വികസനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ വിരട്ടൽ വേണ്ട; മുഖ്യമന്ത്രി
പാലക്കാട്: വികസന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുമ്പോൾ അതിന് വിപരീതമായി വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലാ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോവുക തന്നെ...
രാത്രികാല കർഫ്യൂ നീട്ടില്ല; നിയന്ത്രണങ്ങൾ തിങ്കളാഴ്‌ചയോടെ അവസാനിക്കും
തിരുവനന്തപുരം: ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾ നിയന്ത്രിക്കാൻ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂ നീട്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ തിങ്കളാഴ്‌ച പുലർച്ചെയോടെ അവസാനിക്കും.
രോഗവ്യാപന ഭീതി കണക്കിലെടുത്ത് ഡിസംബർ 30 മുതൽ...
കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുന്നു; ന്യായീകരിച്ച് കോടിയേരി
ആലപ്പുഴ: കേരള പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആലപ്പുഴയിലെ എസ്‌ഡിപിഐ-ബിജെപി കൊലപാതകങ്ങളിലാണ് പോലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചത്. കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....
45 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3...
വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സണായി കെസി റോസക്കുട്ടി ചുമതലയേൽക്കും
തിരുവനന്തപുരം: കേരള സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍പേഴ്‌സണായി കെസി റോസക്കുട്ടി ഈ മാസം 7ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്‌ഥാന ഓഫിസില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. കെഎസ് സലീഖ...
ഡി ലിറ്റ് വിവാദം; മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശൻ മാറിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയാണ് പ്രതിപക്ഷ നേതാവ്. രാജ്യത്തിന്റെ പ്രഥമ...
കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ബിനോയ് വിശ്വം
കൊച്ചി: കോൺഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് ബിനോയ് വിശ്വം എംപി. കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്‌തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പിടി തോമസ് അനുസ്‌മരണ വേദിയിലാണ് ബിനോയ്...
രോഗബാധ 2,802, പോസിറ്റിവിറ്റി 5.58%, മരണം 12
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,180 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,802 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,606 പേരും കോവിഡ് മരണം...







































