ഇ-ഓട്ടോ; സംസ്‌ഥാനത്ത് 1,140 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കും
തിരുവനന്തപുരം: ഇ-ഓട്ടോകൾക്കായി സംസ്‌ഥാനത്തുടനീളം ചാർജിംഗ് സ്‌റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്‌ഥാപിക്കാൻ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായി. 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്‌റ്റേഷനുകളാണ് ഇ-ഓട്ടോകൾക്കായി സ്‌ഥാപിക്കുക.
ഓരോ അസംബ്ളി നിയോജക മണ്ഡലത്തിലും...
പറവൂരിലെ യുവതിയുടെ മരണം; സഹോദരി പിടിയിൽ
കൊച്ചി: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തു പോലീസ് പിടിയിലായി. ഇവർ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. കാക്കനാട് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇവർ കുറ്റം സമ്മതിച്ചതായാണ്...
കിഴക്കമ്പലം ആക്രമണം; വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ഷാഫി പറമ്പിൽ
കൊച്ചി: കിറ്റക്‌സ് എംഡി സാബു എം ജേക്കബിനെ കിഴക്കമ്പലത്തെ അക്രമത്തിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കമ്പനിയിലേക്ക് മാർച്ച് നടത്തി. വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം വളർത്താൻ അനുവദിക്കില്ലെന്ന് സമരം ഉൽഘാടനം ചെയ്‌ത...
ഉപരാഷ്‌ട്രപതി നാളെ കേരളത്തിലെത്തും; ലക്ഷദ്വീപും സന്ദർശിക്കും
കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്‌ച കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം അന്ന് തന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും.
ജനുവരി 1 ശനിയാഴ്‌ച...
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി: നടപടിക്ക് മുഖ്യമന്ത്രി ധൈര്യം കാണിക്കണം; പിഎംഎ സലാം
ആലപ്പുഴ: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണിയിൽ കുറ്റവാളികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഭീഷണിക്ക് പിന്നിൽ ലീഗുകാർ ആണെങ്കിൽ അവർ സംഘടനയിൽ...
സിൽവർ ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷം; കാനം
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ നടപ്പാക്കൂ എന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങൾക്ക് ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കേണ്ടത് ഗവൺമെന്റിന്റെ...
സമരം ശക്‌തമാക്കാൻ ഡോക്‌ടർമാർ, ജനുവരി 18 മുതൽ കൂട്ട അവധി; കെജിഎംഒഎ
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്‌ടർമാർ നടത്തുന്ന നിൽപ്പ് സമരം 23 ദിവസം പിന്നിട്ടു. സർക്കാർ തുടരുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങുകയാണ് കെജിഎംഒഎ. ആദ്യഘട്ടത്തിൽ ജനുവരി 4ന് സെക്രട്ടറിയേറ്റ് മാർച്ചും...
രോഗബാധ 2,423, പോസിറ്റിവിറ്റി 4.14%, മരണം 15
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,459 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,423 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,879 പേരും കോവിഡ് മരണം...







































