മോന്‍സണ്‍ മാവുങ്കല്‍ കേസ്; നടി ശ്രുതി ലക്ഷ്‌മിയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നടി ശ്രുതി ലക്ഷ്‌മിയെ ഇഡി ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്‌മിയെ ചോദ്യം ചെയ്യുന്നത്. മോന്‍സണ്‍ മാവുങ്കലുമായി ശ്രുതി ലക്ഷ്‌മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇഡി...
രോഗബാധ 2,474, പോസിറ്റിവിറ്റി 4.08%, മരണം 38
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,597 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,474 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,052 പേരും കോവിഡ് മരണം...
ഒമൈക്രോൺ; തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ വ്യാപന സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി...
കരുതലോടെ കേരളം; കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും സംസ്‌ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങൾ...
കിഴക്കമ്പലം ആക്രമണം: യഥാർഥ കാരണം കണ്ടെത്തും; പ്രത്യേക അന്വേഷണ സംഘം
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും വാഹനം അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌ത സംഭവത്തിലെ യഥാർഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്‌തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്‌തത വരുത്തുമെന്ന്...
കെ-റെയിൽ; സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എംപി
കൊച്ചി: രാഷ്‍ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാൻ പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137ആം സ്‌ഥാപക ദിനാഘോഷ ചടങ്ങില്‍...
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊല്ലം: കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഇരുവരും അൽഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ശ്രായിക്കാട്...
‘രാവും പകലും കഷ്‌ടപ്പെട്ടാണ് വിജയിപ്പിച്ചത്’- തരൂരിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പൊതുനിലപാടിന് വിരുദ്ധമായി നിലപാടെടുത്ത എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്‌ഥാന സര്‍ക്കാരിനെ പിന്തുണച്ചും കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമായും രംഗത്തെത്തുന്ന തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്...








































