മണ്ഡലപൂജ നാളെ, തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും; കര്‍ശന നിയന്ത്രണം
പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തില്‍ ശരംകുത്തിയില്‍ എത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിധികള്‍ ആചാരപൂര്‍വം വരവേല്‍ക്കും. ഘോഷയാത്ര കടന്നു പോകുന്ന നിലയ്‌ക്കല്‍- പമ്പ...
പരസ്യ വിചാരണ: നഷ്‌ട പരിഹാരത്തിന്റെ പങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകും- ജയചന്ദ്രൻ
തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ടതിന് ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് അച്ഛനും മകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും പരസ്യവിചാരണ നേരിട്ട...
ഷാൻ വധക്കേസ്; പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ കൂടുതൽ പേർ അറസ്‌റ്റിൽ ആവാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമാണ് ഷാന്‍ വധക്കേസില്‍ അഞ്ച് ആര്‍എസ്എസ്...
പിവി അൻവർ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണം; ഹൈക്കോടതി
കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ...
ജാഗ്രത കൈവിടരുത്; കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് ജാഗ്രതയില്‍ വിട്ടു വീഴ്‌ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെയും മിസോറാമിലെയും കോവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമൈക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ കോവിഡ് ടെസ്‌റ്റ്...
ആർക്കും പ്രത്യേക പട്ടമൊന്നും ചാർത്തിയിട്ടില്ല; ഊരാളുങ്കലിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി
തിരുവനന്തപുരം: കടലേറ്റത്തിൽ തകർന്ന ശംഖുമുഖം റോഡ് നവീകരണം വൈകുന്നതിൽ കരാർ കമ്പനിയെ ശാസിച്ചുവെന്ന വാർത്ത നിഷേധിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. രണ്ട് ദിവസം മുൻപാണ് റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ ഉദ്യോഗസ്‌ഥൻ പങ്കെടുക്കാതിരുന്നതിന്...
വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷ്
തിരുവനന്തപുരം: വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവിൽ എൻസിപി സംസ്‌ഥാന വൈസ് പ്രസിഡണ്ടാണ് ലതിക സുഭാഷ്. വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി തിങ്കളാഴ്‌ച ചുമതലയേൽക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു....
രോഗബാധ 2,605, പോസിറ്റിവിറ്റി 4.65%, മരണം 31
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,928 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,605 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,281 പേരും കോവിഡ് മരണം...








































