Wed, Sep 9, 2026
40 C
Dubai

സംസ്‌ഥാനത്ത് 20ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുക ലക്ഷ്യം; വ്യവസായമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ ഡിസ്‌കിന്റെ സഹായത്തോടെ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ ആയിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുകയെന്നും ആദ്യ...

രോഗബാധ 3,777, പോസിറ്റിവിറ്റി 6.61%, മരണം 34

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,121 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,777 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,856 പേരും കോവിഡ് മരണം...

ഇഡിയുടെ കണ്ടെത്തലുകൾ വസ്‌തുതാവിരുദ്ധം; പകപോക്കൽ രാഷ്‌ട്രീയമെന്ന് പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേരളത്തിൽ നടത്തിയ റെയ്‌ഡും അതിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കാര്യങ്ങളും വസ്‌തുതാ വിരുദ്ധമാണെന്ന് പോപ്പുലർ ഫ്രണ്ട്. ഇത് പകപോക്കൽ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി...

ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; പിജി ഡോക്‌ടർമാർ സമരത്തിൽനിന്ന് പിൻമാറണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥികൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്നും അത് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും പറഞ്ഞ മന്ത്രി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം...

കോൺഗ്രസുകാർക്ക് എതിരെ തീവ്രവാദ പരാമർശം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

ആലുവ: നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സമരം ചെയ്‌ത കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി റിപ്പോർട്ടിൽ തീവ്രവാദ പരാമർശം നടത്തിയ പോലീസുകാർക്കെതിരെ നടപടി. ആലുവ സ്‌റ്റേഷനിലെ എസ്‌ഐമാരായ...

യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ യുവാവിനെ കൊന്ന് കാൽ വെട്ടി മാറ്റിയ സംഭവത്തിൽ മൂന്നുപ്രതികൾ കസ്‌റ്റഡിയിൽ ആയതായി റിപ്പോർട്. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്‌ജിത്‌, ശാസ്‌തവട്ടം സ്വദേശികളായ നന്ദീഷ് (22),...

അബുദാബിയിൽ ബാറും റെസ്‌റ്റോറന്റും; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കൂടുതൽ തെളിവുകൾ

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫിസിലും നടത്തിയ റെയ്‌ഡിൽ കള്ളപ്പണ ഇടപാടുകൾ സൂചിപ്പിക്കുന്ന രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം...

സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന സർവകലാശാല നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ഉന്നത വിദ്യാഭാസ മന്ത്രിയെ...
- Advertisement -