‘തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചു, കടുത്ത നിലപാടുമായി മുന്നോട്ട്’; റവന്യൂമന്ത്രി
തിരുവനന്തപുരം: മുന്നറിയിപ്പ് ഇല്ലാതെ രാത്രികാലങ്ങളിലും തമിഴ്‌നാട് മുല്ലപ്പെരിയാർ ഡാം തുറന്ന് വെളളം പെരിയാറിലേക്ക് തുറന്ന് വിടുന്നതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും...
പൂവാർ ലഹരി പാർട്ടി; കേസന്വേഷണം പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും
തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് എക്‌സൈസ് വിപുലമായ അന്വേഷണത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും. ഇതര സംസ്‌ഥാന...
മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ അടച്ചു; പെരിയാർ തീരത്ത് വീടുകളിൽ വെള്ളം കയറി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തുറന്ന ഒൻപത് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. നിലവിൽ തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ...
തുടർച്ചയായുള്ള വിവാദങ്ങൾ; പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് ഡിജിപി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ പോലീസ് ആസ്‌ഥാനത്താണ് യോഗം ചേരുക. എസ്‌പി, ഡിഐജി, ഐജി, എഡിജിപി തുടങ്ങി ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും.
ഓരോ കേസിലും...
കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ
എറണാകുളം: കൊച്ചി നഗരത്തിലെ ലോഡ്‌ജിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്‌മലാണ് അറസ്‌റ്റിലായത്. പ്രതികളായ ഷമീർ, ലോഡ്‌ജ് ഉടമ ക്രിസ്‌റ്റീന എന്നിവർ...
മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും
കൊച്ചി: ആലുവയിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആലുവ...
അഴീക്കലിൽ മൽസ്യ ബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു
കൊല്ലം: അഴീക്കലിൽ മൽസ്യ ബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്‌തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്‌ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെ കടലിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ ഉള്ളിൽവച്ചാണ്...
വഖഫ് ബോർഡ് നിയമനം; സമസ്‌ത യോഗം ഇന്ന്
മലപ്പുറം: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്‌ത നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം ചേളാരിയിലാണ് ഏകോപന സമിതി യോഗം...








































