കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘർഷം; ജീവനക്കാർക്കും വിദ്യാർഥികൾക്കും പരിക്ക്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പരീക്ഷ ഭവന്‍ ജീവനക്കാരും തമ്മിൽ സംഘർഷം. ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ ഭവന്‍ ജീവനക്കാരന്‍ ഷിബു, എസ്എഫ്ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ്...
മുല്ലപ്പെരിയാർ സ്‌റ്റേഷന്റെ നിർമാണം തടഞ്ഞ് വനംവകുപ്പ്
ഇടുക്കി: മുല്ലപ്പെരിയാർ സ്‌റ്റേഷന് വേണ്ടിയുള്ള കെട്ടിട നിർമാണ പ്രവർത്തനങ്ങൾ വനംവകുപ്പ് തടഞ്ഞു. ഇടുക്കി സത്രത്തിന് സമീപമാണ് സംഭവം. വനഭൂമിയാക്കാൻ ആദ്യഘട്ട നോട്ടിഫിക്കേഷൻ കഴിഞ്ഞ ഭാഗത്തായിരുന്നു പോലീസ് സ്‌റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. മുല്ലപ്പെരിയാർ പോലീസ്...
റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വെക്കണം; ഹൈക്കോടതി
എറണാകുളം: സംസ്‌ഥാനത്തെ റോഡുകളുടെ ശോചനീയാവസ്‌ഥയിൽ ഉദ്യോഗസ്‌ഥർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വച്ച് പുറത്തു പോകണമെന്നും, കഴിവുകളുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ദേവൻ...
സിനിമ നാടിന് അപമാനം, യഥാർഥ ‘ചുരുളി’ പോരാട്ടങ്ങളുടെ നാട്; പരാതി
ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'ചുരുളി' ഇതിനോടകം തന്നെ ഏറെ വിവാദ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഒടിടി റിലീസ് ആയി എത്തിയ ചുരുളി എന്ന ചിത്രത്തിന്റെ പേരിൽ ഇടുക്കിയിലെ ചുരുളിയെന്ന...
സഞ്‌ജിത്തിന്റെ കൊലപാതകം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി മാർച്ച്. കോഴിക്കോടും ആലപ്പുഴയിലും നടത്തിയ കലക്‌ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാലക്കാട്...
ദത്ത് വിവാദം; അനുപമയുടെ പിതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത...
ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് പി സതീദേവി
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അനുപമയുടെ പരാതി ലഭിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ശിശുക്ഷേമ സമിതിയോട് റിപ്പോർട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും...
പോലീസ് സ്‌റ്റേഷനുകളിൽ ഭയമില്ലാതെ കയറിച്ചെല്ലാനാകണം; വനിതാ കമ്മീഷൻ
കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭയം കൂടാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. എല്ലാ സ്‌റ്റേഷനുകളും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും...







































