സംസ്‌ഥാനത്ത് നവംബര്‍ 23 ഓടെ കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ളസ് വണ്‍ പഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി...
ജി സുധാകരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ചയിൽ സിപിഎം അച്ചടക്ക നടപടിക്ക് പിന്നാലെ ജി സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ക്ളിഫ് ഹൗസിലെത്തിയാണ് സുധാകരൻ മുഖ്യമന്ത്രിയെ കണ്ടത്. പാര്‍ട്ടി നടപടിക്ക് പിന്നാലെ...
ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി
തിരുവനന്തപുരം: ഗവേഷക വിദ്യാർഥിനിയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് എംജി സർവകലാശാല. ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും നിയോഗിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനി ദീപ മോഹനന്റെ പരാതി എത്രയും...
രോഗബാധ 6,546, പോസിറ്റിവിറ്റി 9.48%, മരണം 50
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,486 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,546 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,934 പേരും കോവിഡ് മരണം...
ഗവേഷക വിദ്യാർഥിനിയുടെ പരാതി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി
കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണ വിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്‌ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ അറിയിച്ചു. പകരം ചുമതല വൈസ്...
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ച; ജി സുധാകരനെതിരെ നടപടി
തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ചയിൽ മുൻ മന്ത്രി ജി സുധാകരന് പരസ്യ ശാസന നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സംസ്‌ഥാന സമിതി യോഗത്തിലാണ് തീരുമാനം.
എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള അന്വേഷണ...
ഗവേഷകയുടെ സമരം; അധ്യാപകനെ മാറ്റിനിർത്താൻ സർവകലാശാലക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: മഹാത്‌മാ ഗാന്ധി സർവകലാശാലയിൽ സമരം നടത്തുന്ന ദളിത് വിദ്യാർഥിനി ദീപ പി മോഹനന് പിന്തുണ അറിയിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. ആരോപണ വിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി...
കൊല്ലത്തെ വയോധികയുടേത് കൊലപാതകം; മരുമകൾ അറസ്‌റ്റിൽ
കൊല്ലം: കുലശേഖരപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസിന്റെ സ്‌ഥിരീകരണം. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മരണം നടന്ന് ഒരാഴ്‌ചക്കുള്ളിലാണ് പോലീസ് ദുരൂഹത നീക്കിയത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൊലപാതകം...








































