Tue, Jun 30, 2026
33.3 C
Dubai

സൈബർ ആക്രമണം; സമൂഹ മാദ്ധ്യമങ്ങൾ ഉപേക്ഷിച്ച് ജോജു ജോര്‍ജ്

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്‌തതിന്‌ ശേഷം ഉണ്ടായ സൈബർ ആക്രമണമാണ് അക്കൗണ്ടുകൾ ഡിലീറ്റ്...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്‌പിൽവേ ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ്​ സ്‌പിൽവേ ഷട്ടറുകളിൽ അഞ്ച്​ എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്‌നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടർ 20 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്. മഴയുടെ...

ഹേബിയസ് കോർപസ് ഹരജി അനുപമ പിൻവലിച്ചു

കൊച്ചി: കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി അനുപമ എസ്‌ ചന്ദ്രൻ പിൻവലിച്ചു. കുഞ്ഞിനെ കസ്‌റ്റഡിയിലെടുത്ത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്. എന്നാൽ കുടുംബ കോടതിയിൽ...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എംഎസ് ഒഫ്‌താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എംഎസ്ഇഎന്‍ടിക്ക് അടുത്തിടെ 2 സീറ്റുകള്‍ അനുവദിച്ചിരുന്നു....

ജോജുവിന്റെ വാഹനം തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ

കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ. എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ആക്രമത്തിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു. ഇയാളെ...

ജോജു ലഹരിയിൽ ആയിരുന്നെന്ന് ആവർത്തിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ഷിയാസ്

കൊച്ചി: തിങ്കളാഴ്‌ച വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന് എതിരായ ആരോപണം ആവർത്തിച്ച് കോൺഗ്രസ്. ജോജു മനഃപൂർവം പ്രശ്‌നമുണ്ടാക്കാൻ തന്നെ വന്നതാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറയുന്നു. ജോജു...

ദത്ത് വിവാദം; അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അനുപമയുടെ അമ്മയടക്കം അഞ്ച് പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. അറസ്‌റ്റ് ചെയ്യേണ്ട...

രോഗബാധ 6,444, പോസിറ്റിവിറ്റി 9.91%, മരണം 45

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,999 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,444 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 8,424 പേരും കോവിഡ് മരണം...
- Advertisement -