ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,...
പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്‍മഹത്യ ചെയ്യേണ്ടിവരും; ഉമ്മൻചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്‌റ്റാഫ്
തിരുവനന്തപുരം: പെൻഷൻ കിട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായമഭ്യർഥിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്‍മഹത്യ മാത്രമാണ് തനിക്ക് മുൻപിലുള്ള വഴിയെന്ന് ടെനി ജോപ്പൻ...
അതിശക്‌തമായ മഴ മുന്നറിയിപ്പ്; ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ പെയ്യാനുള്ള സാധ്യത കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നോട്ട് വച്ചതോടെ അണക്കെട്ടുകൾ വീണ്ടും സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കേണ്ടി...
മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായി. നിലവിൽ 138.85 അടി ജലമാണ് ഡാമിൽ ഉള്ളത്. 138.95 അടിയായിരുന്നു ജലനിരപ്പാണ് ഇപ്പോൾ 138.85 ആയി കുറഞ്ഞത്. എന്നാൽ സ്‌പിൽവേയിലെ 6 ഷട്ടറുകൾ...
കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരി ജയിൽ മോചിതനായി
ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഇന്ന് വൈകുന്നേരത്തോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്നും ബിനീഷ് മോചിതനായത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട്...
മതിയായ ജീവനക്കാരില്ല; 24 മണിക്കൂറും പ്രവർത്തിക്കില്ലെന്ന് മൈക്രോബയോളജി ലാബ്
തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് 24 മണിക്കൂറും പ്രവർത്തിക്കില്ലെന്ന് വ്യക്‌തമാക്കി ജീവനക്കാർ. കോവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെയാണ് ജീവനക്കാരുടെ ക്ഷാമം നേരിടുന്നതെന്നും, അതിനാൽ വൈകുന്നേരം 4 മണി...
മന്ത്രി അധിക്ഷേപിച്ചു; പരാതി നൽകി അജിത്തും അനുപമയും
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അജിത്തും അനുപമയും പോലീസില്‍ പരാതി നല്‍കി. മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പേരൂര്‍ക്കട പോലീസിൽ നൽകിയ...
വൈദ്യുതാഘാതം; കൊല്ലത്ത് രണ്ട് വിദ്യാർഥികൾ മരിച്ചു
കൊല്ലം: ജില്ലയിൽ രണ്ട് വിദ്യാർഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിക്കോട് ടികെഎം എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളായ കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപം പൊട്ടിവീണ...








































