ഡോക്‌ടർ ടു ഡോക്‌ടർ സേവനം; ഇനി ഇ-സജ്‌ഞീവനിയിലൂടെ ലഭ്യമാകും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി വഴി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ സ്‌ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്‌ടർ...
സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി,...
അനുപമയെ തെരുവിലേക്ക് ഇറക്കിയത് ഭരണകൂടം; വിമർശിച്ച് കെകെ രമ
തിരുവനന്തപുരം: പേരൂര്‍ക്കട ദത്തു വിവാദത്തില്‍ പ്രതികരിച്ച് ആർഎംപി നേതാവ് കെകെ രമ. ഒരു അമ്മയുടെയും അച്ഛന്റെയും സഹന സമരത്തിന്റെയും വിജയമാണിതെന്ന് കെകെ രമ പറഞ്ഞു. സ്വന്തം കുഞ്ഞിന് വേണ്ടി ഒരമ്മയ്‌ക്ക് തെരുവിൽ വന്ന്...
രോഗബാധ 4,972, പോസിറ്റിവിറ്റി 8.25%, മരണം 57
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,265 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,972 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,978 പേരും കോവിഡ് മരണം...
കെഎസ്ആർടിസി ദിവസ വരുമാനം 5 കോടി കടന്നു; കോവിഡിന് ശേഷം ആദ്യം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രതിദിന വരുമാനം 5 കോടി കടക്കുന്നത്. നവംബർ 22ആം തീയതി 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനമായി...
സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ സരിത്താണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ...
കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്
തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു.
സന്തോഷമുണ്ടെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യില്‍ കിട്ടുമെന്നാണ്...
ഇന്ധനവില വർധന; കാരണക്കാർ കേന്ദ്രസർക്കാരെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വർധനക്ക് പ്രധാന കാരണം ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനയാണെന്നും, അതിന്റെ കാരണക്കാർ കേന്ദ്രസർക്കാർ ആണെന്നും വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിലവിലെ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല...








































