ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ
ഇടുക്കി: മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാമിൽ റെഡ് അലര്‍ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. നിലവിൽ വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ ഏത് സമയവും അത് ചെയ്യാനുള്ള...
ശബരിമലയിൽ എത്തുന്ന എല്ലാ ഭക്‌തർക്കും ദർശനം ഉറപ്പാക്കും; ദേവസ്വം പ്രസിഡണ്ട്
പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്‌തർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലെങ്കിലും ദർശനത്തിന് അവസരം നൽകും. എരുമേലിയിലും പത്തനംതിട്ടയിലും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ...
തിരുവനന്തപുരത്ത് ശക്‌തമായ മഴ; നെയ്യാറ്റിൻകരയിൽ പാലം തകർന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു.
പെരിങ്ങമലയിൽ കിണർ...
മഴ കുറഞ്ഞു; ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി
ഇടുക്കി: മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യുന്നില്ല. ഇനി മഴ പെയ്‌താൽ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂയെന്ന് കെഎസ്ഇബി...
പുരാവസ്‌തു തട്ടിപ്പ്; മോൻസണെതിരെ ഇഡി കേസെടുത്തു
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ മോൻസണെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. വ്യാജ പുരാവസ്‌തു വിൽപ്പന നടത്തിയതിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. മോൻസൺ മാവുങ്കൽ, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ്...
മുല്ലപ്പെരിയാർ; കേരളത്തിന്റേത് തടസ മനോഭാവമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ
ഡെൽഹി: ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാടിന്റെ കുറ്റപ്പെടുത്തൽ. റൂൾ കർവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാട്...
മിസ് കേരള വിജയികളുടെ മരണം; ഓഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് മൊഴി
കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊച്ചിയിലെ വാഹനാപകടത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്‌തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്‌ദുൽ റഹ്‌മാൻ പോലീസിന്...
റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ തിങ്കളാഴ്‌ച മുതല്‍ അവസരം
തിരുവനന്തപുരം: റേഷന്‍ കാര്‍ഡലെ തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ക്കുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ പ്രത്യേക ക്യാംപയിന്‍ നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.
ഏപ്രിലോടെ മുഴുവന്‍ റേഷന്‍...








































