വിഴിഞ്ഞം തുറമുഖം 2023ഓടെ പൂർണ പ്രവർത്തന സജ്ജമാകും; മന്ത്രി
കൊച്ചി: വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്ടോബറിൽ പൂർണമായും പ്രവർത്തന സജ്ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പദ്ധതിയുടെ പുരോഗതി ഇന്ന് ചേർന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറിൽ 220 കെവി സ്റ്റേഷന്റെ...
ഉറ്റവർ ഉപേക്ഷിച്ച വൃദ്ധക്ക് ആശ്രയ കേന്ദ്രത്തിൽ ക്രൂര മർദ്ദനം; മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് ആശ്രയകേന്ദ്രത്തിൽ എത്തിയ വൃദ്ധയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മനഃസാക്ഷിയെ നടുക്കുന്നു. കൊല്ലം അഞ്ചലിൽ പ്രവർത്തിക്കുന്ന 'അർപ്പിത സ്നേഹാലയം' എന്ന ആശ്രയ കേന്ദ്രത്തിലെ നടത്തിപ്പുകാരനാണ് വൃദ്ധയെ ക്രൂരമായി മർദ്ദിച്ചത്.
പ്രാർഥനാ സമയത്ത് ഉറങ്ങി...
മോഡലുകളുടെ മരണം; ഹോട്ടൽ ഉടമയും അഞ്ച് ജീവനക്കാരും അറസ്റ്റിൽ
കൊച്ചി: മുൻ മിസ് കേരള ആൻസി കബീർ അടക്കം മൂന്നുപേർ കാറപകടത്തിൽ മരിച്ച കേസിൽ നിർണായകമായ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് ഹോട്ടൽ ഉടമയടക്കം ആറ് പേർ അറസ്റ്റിൽ. ഹോട്ടൽ 18 ഉടമ റോയി...
‘കിഫ്ബിക്കെതിരല്ല, അഴിമതിയും കൊള്ളയും ചർച്ച ചെയ്യണം’; ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. താൻ കിഫ്ബിക്കെതിരെ അല്ലെന്ന് ചെന്നിത്തല. എന്നാൽ അതിലെ അഴിമതിയും കൊള്ളയും വഴിവിട്ട നിയമനങ്ങളും ഗൗരവപൂർവം ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിഎജി...
മോഡലുകളുടെ മരണം; ദുരൂഹത നീക്കണമെന്ന് അൻസിയുടെ കുടുംബം, പരാതി നല്കി
കൊച്ചി: മോഡലുകളുടെ അപകട മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മിസ് കേരള അന്സി കബീറിന്റെ കുടുംബം പോലീസില് പരാതി നല്കി. സംഭവത്തില് വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്സി കബീറിന്റെ കുടുംബം പാലാരിവട്ടം...
രോഗബാധ 6,849, പോസിറ്റിവിറ്റി 9.87%, മരണം 61
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,334 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,849 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 6,046 പേരും കോവിഡ് മരണം...
എൽജെഡി പിളരില്ല, ഇപ്പോൾ നടത്തിയത് പാർട്ടി അച്ചടക്ക ലംഘനം; ശ്രേയാംസ്
തിരുവനന്തപുരം: എൽജെഡി പിളരില്ലെന്നും ഇപ്പോൾ നടത്തിയ പ്രവർത്തനം പാർട്ടി അച്ചടക്കലംഘനമാണ് എന്നും എംവി ശ്രേയാംസ് കുമാർ. തന്നെ തിരഞ്ഞെടുത്തത് ജനാധിപത്യ രീതിയിലാണ്, ഷെയ്ഖ് പി ഹാരിസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പിന്...
മോഡലുകളുടെ മരണം; അബ്ദുള് റഹ്മാന് ജയില് മോചിതനായി
കൊച്ചി: മുന് മിസ് കേരള ഉള്പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില് റിമാന്ഡിലായിരുന്ന അബ്ദുള് റഹ്മാന് ജയില്മോചിതനായി. അപകടത്തില്പ്പെട്ട കാര് ഓടിച്ചിരുന്നത് ഇയാൾ ആയിരുന്നു.
കഴിഞ്ഞ ദിവസം കോടതി അബ്ദുള് റഹ്മാന് ജാമ്യം അനുവദിച്ചിരുന്നു.
മനഃപ്പൂര്വമല്ലാത്ത നരഹത്യക്കുറ്റം...








































