‘ശബരിമല റോഡുകൾ ഈ മാസം 12നകം ഗതാഗത യോഗ്യമാക്കും’; മന്ത്രി
പത്തനംതിട്ട: തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്‌ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഈ മാസം 12നകം പ്രവൃത്തികൾ പൂർത്തിയാക്കും.
ശബരിമല റോഡുകളുടെ പ്രവൃത്തികൾ...
സിഎഫ്എല്‍ടിസി; സ്‌റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുളള സിഎഫ്എല്‍ടിസി(കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)കളില്‍ നിയമിക്കപ്പെട്ട സ്‌റ്റാഫ് നഴ്‌സുമാരുടെ സേവന കാലാവധി തുടരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ...
സംസ്‌ഥാനത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരളാ തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകീട്ട് മുതല്‍ നാളെ രാത്രി 11.30 വരെ 2.5 മുതല്‍ 3.2...
ഡോക്‌ടർ ചമഞ്ഞ് ചികിൽസ; പെരുമ്പാവൂരില്‍ അതിഥിതൊഴിലാളി പിടിയില്‍
പെരുമ്പാവൂർ: അതിഥി തൊഴിലാളിയായ വ്യാജ ഡോക്‌ടറെ പിടികൂടി പോലീസ്. ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ളാ(34)മിനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിൽസയും താമസവും.
നിരവധി...
‘കടുവ’ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, തടഞ്ഞ് നേതാക്കൾ; സംഘർഷം
കാഞ്ഞിരപ്പള്ളി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'കടുവ'യുടെ സെറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ്...
രോഗബാധ 7,124, പോസിറ്റിവിറ്റി 10.91%, മരണം 21
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,306 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,124 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,458 പേരും കോവിഡ് മരണം...
‘മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി നൽകിയത് ഗൗരവതരം’; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് ഗൗരവതരമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതിന്റെ ഉത്തരവാദികളായവരെ കണ്ടെത്തണം. ഉദ്യോഗസ്‌ഥർ മാത്രം നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം...
കോന്നിയിൽ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് പിടിയില്‍
പത്തംതിട്ട: കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 13 വയസുകാരിയായ മകളെയാണ് പിതാവ് നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പ്രതിയെ പോലീസ് പിടികൂടി. എട്ടുമാസം ഗര്‍ഭിണിയായ പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
കുട്ടിയുടെ ബന്ധു നല്‍കിയ...







































