രോഗബാധ 5,516, പോസിറ്റിവിറ്റി 7.81%, മരണം 39
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,576 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,516 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 6,705 പേരും കോവിഡ് മരണം...
ചിലർക്ക് പരാതിയുണ്ട്; കെപിസിസി പുനഃസംഘടനയില് താരിഖ് അന്വര്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നേതാക്കള്ക്ക് പരാതിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറി താരിഖ് അന്വര്. പുനഃസംഘടനയില് അതൃപ്തി അറിയിക്കാന് മുതിര്ന്ന നേതാവ് ഉമ്മന് ചാണ്ടി ഡെൽഹിയിൽ എത്തി കോൺഗ്രസ്...
കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റുകൾ; മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലോർസ്...
ദത്ത് വിവാദം: അനുപമയുടേത് ന്യായമായ ആവശ്യം; വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടേത് ന്യായമായ ആവശ്യമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ പോലീസിന്റെയും ശിശുക്ഷേമ സമിതിയുടെയും റിപ്പോർട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്ന് വനിതാ...
കേരളാ- കർണാടക തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരള- കർണാടക തീരത്ത് ഇന്ന് മൽസ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടൽ, കേരള...
ലിംഗ ഭേദമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം ചെയ്യാൻ കഴിയണം; വനിത കമ്മീഷൻ അധ്യക്ഷ
കോഴിക്കോട്: ആണ്- പെണ് വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം ചെയ്യാൻ കഴിയണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അധ്യാപകർക്കും ഏറ്റവും സൗകര്യപ്രദമായ വസ്ത്രം ധരിച്ച് ക്ളാസുകളിൽ എത്താനാവണമെന്നും സതീദേവി കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട്...
കിഫ്ബി; സിഎജി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി റിപ്പോർട്ടിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട് മാത്രമാണ് പുറത്തുവന്നതെന്നും വിവാദങ്ങൾ സർക്കാരിനെ...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പാലക്കാട് ജില്ലയില് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട് പിന്വലിച്ചു. എന്നാൽ വയനാട്, കണ്ണൂര്, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ...








































