Sat, Nov 14, 2026
27 C
Dubai

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; എൻഐഎ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ

പാലക്കാട്: ആർഎസ്എസ് പ്രവത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ച നടത്തി. കേസ്...

കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം; ആവശ്യവുമായി ഉമ്മൻ ചാണ്ടി

ഡെൽഹി: കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം എന്നാണ് ആവശ്യം. പുതിയ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്

ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ഇടുക്കിയിൽ രാവിലെ മുതൽ മഴ മാറി നിൽക്കുകയാണ്. 2399.14 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. എന്നാൽ ഇടുക്കി ഡാമിൽ ഇപ്പോഴും...

മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ്; ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി...

മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ജവഹർ നഗർ ചരുവിളാകത്ത് പുത്തൻവീട്ടിൽ കലകുമാർ (57) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 1998ൽ ശാസ്‌തമംഗലത്ത് താമസിച്ചിരുന്ന സൂര്യനാരായണന്റെ വീട്ടിൽ നിന്ന് 36...

ആർഎസ്‌എസ്‌ പ്രവർത്തകന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി

പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവം അന്വേഷിക്കാൻ എട്ടംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകമെന്നാണ് പോലീസിന്റെ സംശയമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്...

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. കർണാടക തീരത്താണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. തുലാവർഷ സീസണിൽ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിത്. ഇത് കേരളത്തെ ബാധിക്കാൻ സാധ്യത കുറവാണെന്നാണ് കാലാവസ്‌ഥാ നിരീക്ഷകർ വ്യക്‌തമാക്കുന്നത്‌. എന്നാൽ...

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് വിടവാങ്ങി

കണ്ണൂർ: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലർച്ചെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ...
- Advertisement -