ഒത്തുതീർപ്പിനില്ല; ജോജു ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്
കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ നടൻ ജോജു ജോർജ് ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിൻമാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ്...
കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 20 കുടുംബങ്ങൾ കുടുങ്ങി
കോട്ടയം: ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ. കൂട്ടിക്കലിലെ ഇളംകാട് മ്ളാക്കരയിലാണ് ഇത്തവണ ഉരുൾപൊട്ടിയത്. മ്ളാക്കര ഭാഗത്ത് 20ഓളം കുടുംബങ്ങൾ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന്...
ഇന്ധന നികുതി; സംസ്‌ഥാന സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. നികുതി കുറയ്‌ക്കുന്നത് വരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം...
ദുരഭിമാന മർദ്ദനം; യുവതിയുടെ സഹോദരൻ പിടിയിൽ
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ യുവതിയുടെ സഹോദരൻ പിടിയിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഡാനിഷ് ആണ് പിടിയിലായത്. ഊട്ടിയിലെ ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒളിവിലായിരുന്നു....
ജോജു ജോർജിന്റെ വാഹനം തകർത്ത കേസ്; പ്രതിയുടെ ഹരജി കോടതി തള്ളി
കൊച്ചി: കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകർത്ത കേസിൽ പ്രതി പിജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൻ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ ജോജു...
സ്വപ്‌ന സുരേഷ് ഇന്നും ജയിൽ മോചിതയാകില്ല
തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഇന്നും ജയിൽ മോചിതയാകില്ല. ജാമ്യ ഉത്തരവും വ്യവസ്‌ഥകൾ അടങ്ങിയ രേഖകളും തിരുവനന്തപുരം വനിതാ ജയിലിൽ എത്താത്തതിനെ തുടര്‍ന്നാണ് സ്വപ്‌നക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്.
25...
രോഗബാധ 6,580, പോസിറ്റിവിറ്റി 10.57%, മരണം 46
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,219 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,580 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,085 പേരും കോവിഡ് മരണം...
‘ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും’; തമിഴ്‌നാട് മന്ത്രി
ഇടുക്കി: ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം നടപടി എടുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ്...







































